പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധി പ്രസ്താവിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരായി സാന്ദ്രാ നല്‍കിയ ഹര്‍ജി കോടതി തള്ളി.
എന്നാൽ വിധി നിരാശാജനകമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു.
എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്.നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്ര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
content highlight: Sandra Thomas
















