Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സെമികണ്ടക്ടറിൽ വിപ്ലവം തീർക്കാനൊരുങ്ങി ഇന്ത്യ; വാതിൽ തുറക്കുന്നത് വലിയ സാധ്യതകളിലേക്ക്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2025, 06:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയുടെ ചിപ്പ് നിർമാണ പ്രവർത്തന മേഖലയ്ക്ക് നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്രം. ഇന്ത്യ സെമി കണ്ടക്‌ടർ (അർദ്ധചാലകം) മിഷൻ്റെ (ഐഎസ്എം) ഭാഗമായി 4,600 രൂപയുടെ പുതിയ നാല് പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചിപ്പുകൾ, നൂതന ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുമെന്നും ഇതിലൂടെ രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കാനാകുമെന്നും വിദഗ്‌ധർ വ്യക്തമാക്കി.

ഒഡിഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കാണ് പുതിയ സെമികണ്ടക്‌ടർ നിർമാണശാലകൾ അനുവദിച്ചിരിക്കുന്നത്. ഒഡിഷയിലെ ഭുവനേശ്വറിൽ രണ്ട് നിർമാണശാലകൾക്ക് അനുമതി നൽകി. നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചുവെന്നും 4,594 രൂപയുടെ പദ്ധതിയ്ക്കാണ് അനുമതി ലഭിച്ചതെന്നും റെയിൽവേ, വിവര സാങ്കേതിക, പ്രക്ഷേപണ, ഇലക്‌ട്രോണിക്‌സ് വകുപ്പ് മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.

ഇതോടെ ഇന്ത്യയിലെ സെമി കണ്ടക്‌ടർ നിർമാണ ശാലകൾ പത്തായെന്നും അശ്വനി വൈഷ്‌വ് എക്‌സിൽ കുറിച്ചു. ആറ് സംസ്ഥാനങ്ങളിലായി 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളിലായി പത്ത് പദ്ധതികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധം മുതൽ ഇലക്‌ട്രോണിക്‌സ് മേഖലകളെ വരെ പിന്തുണയ്ക്കുവാനുള്ള സെമി കണ്ടക്‌ടർ ലഭ്യത കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഭുവനേശ്വറിലെ രണ്ട് പദ്ധതികളിൽ ഒന്നിനെ സംസ്ഥാനത്തെ പ്രധാന സെമികണ്ടക്‌ടർ ഉത്പാദന മേഖലയാക്കി വളർത്തുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിവർഷം 60,000 വേഫറുകൾ (സെമി കണ്ടക്‌ടറിൻ്റെ നേർത്ത കഷ്‌ണവും ഇൻ്റഗ്രേറ്റഡ് സർക്ക്യൂട്ടുകളുടെ നിർമ്മാണത്തിനും ഫോട്ടോവോൾട്ടെയ്‌ക്സിൽ സോളാർ സെല്ലുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നവയാണ് വേഫറുകൾ) ഉത്പാദിപ്പിക്കുമെന്നും തൊണ്ണൂറ്റിയാറ് ദശലക്ഷം യൂണിറ്റ് സെമി കണ്ടക്‌ടറുകൾ കയറ്റി അയക്കാനും സാധിക്കുന്ന രാജ്യത്തെ ആദ്യ വാണിജ്യ കേന്ദ്രമാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങൾ, ഫാസ്റ്റ് ചാർജറുകൾ, സോളാർ ഇൻവെർട്ടറുകൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയ്ക്കായി സെമി കണ്ടക്‌ടർ ഉത്‌പന്നങ്ങൾ ഉപയോഗിക്കാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ രണ്ടാമത്തെ പ്ലാൻ്റിൽ നിന്നുള്ള ഉത്‌പന്നങ്ങൾ കമ്പ്യൂട്ടർ, നിർമിത ബുദ്ധി, വിവര സാങ്കേതിക, പ്രക്ഷേപണ മേഖലയ്ക്ക് മുതൽകൂട്ടാകും.

ഇന്ത്യയെ ഒരു ആഗോള സെമി കണ്ടക്‌ടർ കേന്ദ്രമായി മാറ്റാനുള്ള പ്രാഥമിക പ്രവർത്തനങ്ങളാണ് ഇവയെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സെമി കണ്ടക്‌ടർ മിഷൻ ഇതിനകം തന്നെ പ്രധാന നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. 72 സ്റ്റാർട്ട് അപ്പ് കമ്പനികളും 278 വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമി കണ്ടക്‌ടർ ഗവേഷണ വികസനത്തിൽ പരിശീലനം നേടിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 60,000 ത്തിൽ അധികം വിദ്യാർഥികൾ സെമി കണ്ടക്‌ടർ നിര്‍മാണത്തില്‍ പരിശീലനം നേടി.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: MSMEsemi conductorCHIP DESIGNING

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies