മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട നടനാണ് ആസിഫലി ആസിഫലിയുടെ ഓരോ വാർത്തകളും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഇതാ ആസിഫലിയുടെ അനുജൻ ആസിഫ് അലിയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജീവിതത്തിൽ എന്തു മാറ്റമാണ് ഉണ്ടായത് എന്നൊക്കെ ചോദിക്കുമ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അനുജൻ പറയുന്നത് 
എന്റെ ജീവിതത്തിലും എന്റെ വീട്ടിലുള്ളവരുടെ കാര്യത്തിലും ഒക്കെ വലിയ മാറ്റം ഉണ്ടായത് ഞങ്ങളുടെ വീട്ടിലേക്ക് ആസിഫ് അലിയുടെ ഭാര്യ സന കടന്നു വന്നപ്പോഴാണ് ഇത്താത്തയാണ് ഞങ്ങളെ എല്ലാവരെയും മാറ്റിയെടുത്തത് എന്ന് പറയുന്നതാണ് സത്യം ഇത്താത്തയുടെ രീതികൾക്ക് വലിയൊരു മാറ്റം നൽകിയത് അതുവരെ ഞാൻ ഇക്കയുമായി ഒന്നും വലിയ അടുപ്പമുണ്ടായിരുന്നില്ല ഇക്കയുമായി ഒരു ബോണ്ടിംഗ് ഉണ്ടായത് ഇത്താത്ത വന്നതിനുശേഷമാണ്, ആസിഫ് അലിയുടെ ഭാര്യയായ സനയെക്കുറിച്ചുള്ള അസ്കറലിയുടെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ശരിക്കും ഇങ്ങനെ വേണം സഹോദരങ്ങളായാൽ എന്നൊക്കെയാണ് പലരും പറയുന്നത് 
















