Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

രക്തസമ്മർദ്ദം കുറയുമ്പോൾ എന്ത് ചെയ്യണം??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2025, 03:32 pm IST
1691314439644_personusingtensiometerbloodpressure
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹൃ​ദ​യം ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യുന്നതിലൂടെ ര​ക്തം പ​ന്പ് ചെ​യ്യു​ന്പോ​ൾ ര​ക്ത​ക്കുഴ​ലി​ന്‍റെ ഭി​ത്തി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ർ​ദമാണു ര​ക്തസ​മ്മ​ർ​ദം. ഹൃ​ദ​യം ചു​രു​ങ്ങു​ന്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ്ദം 120 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും ഹൃ​ദ​യം വി​ക​സി​ക്കു​ന്പോ​ൾ 80 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും കാ​ണു​ന്നു. രക്തസമ്മർദം 90/60 ലും ​താ​ഴെ വ​രുന്പോഴാ​ണു ഹൈ​പ്പോ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കുന്നത്. അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത് ഹൈ​പ്പോ​ടെ​ൻ​ഷ​ൻ കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും തോ​ന്നു​ന്നി​ല്ലെങ്കിൽ അ​തി​നെ കാ​ര്യ​മാ​ക്ക​ണ്ട എന്നാണ്.

ബിപി കുറയുന്നത്…
ത​ല​ക​റ​ക്കം, വീ​ഴാ​ൻപോ​കു​ന്ന​പോ​ലെ തോ​ന്ന​ൽ എ​ന്നി​വ ലക്ഷണങ്ങൾ. നി​ല്ക്കു​ന്പോ​ഴും കി​ട​ന്നി​ട്ടും ഇ​രു​ന്നി​ട്ടും എ​ഴു​നേ​ല്ക്കു​ന്പോ​ഴും ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​തു കു​റ​യു​ന്ന​താ​ണു പ്ര​ശ്ന​കാ​ര​ണം. കി​ട​ന്നാ​ൽ ത​ല​യി​ലേ​ക്ക് ര​ക്തം ഒ​ഴു​കി​യെ​ത്തു​ക​യും നാം ​പൂ​ർ​വാവസ്ഥ​യി​ൽ എ​ത്തു​ക​യും ചെ​യ്യും.

ത​ലച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​മൊ​ഴു​ക്ക് കു​റ​യു​ന്ന​തി​നാ​ലാണ് ഈ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്നു പ​റ​ഞ്ഞ​ല്ലോ. അ​തി​നു​കാ​ര​ണ​ങ്ങ​ൾ പ​ല​താ​വാം. ര​ക്ത​ത്തി​ന്‍റെ അ​ള​വു കു​റ​ഞ്ഞ​താ​കാം, ശ​രീ​ര​ത്തി​ൽ നി​ന്നു ര​ക്ത​സ്രാ​വ​മു​ണ്ടാ​യാ​ലും ര​ക്തം പു​റ​ത്തു​പോ​കു​ന്ന രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ഇ​ങ്ങ​നെ വ​രാം. പ​ല വൈ​റ​സ് രോ​ഗ​ങ്ങ​ളു​ടെ​യും കോ​ംപ്ളി​ക്കേ​ഷ​നാ​യി പ്ര​ഷ​ർ കു​റ​ഞ്ഞ് അ​പ​ക​ടം വ​രാ​റു​ണ്ട​്.

വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞാ​ലും ശ​രീ​ര​ത്തി​ൽ നി​ന്നു ജ​ലാം​ശം കൂ​ടു​ത​ൽ ന​ഷ്ട​പ്പെ​ട്ടാ​ലും പ്ര​ഷ​ർ കു​റ​യാം. ചി​ല ത​രം അ​ല​ർ​ജി​ക​ൾ, ചി​ല മ​രു​ന്നു​ക​ൾ, ഹൃ​ദ​യ​ത​ക​രാ​റു​ക​ൾ കൊ​ണ്ട് പ​ന്പ് ചെ​യ്യാ​നു​ള്ള ശേ​ഷി​കു​റ​യു​ന്ന​തും ഇ​തി​നു കാ​ര​ണ​മാ​കാം. പ്ര​ഷ​ർ കു​റ​ഞ്ഞാ​ൽ ത​ല​യി​ലേ​ക്കു​ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ അ​വ​യ​വ​ങ്ങ​ളിലേ​ക്കും ര​ക്ത​മൊ​ഴു​ക്കു കു​റ​യും.

അ​ത് ഹൃദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നത്തെ ബാധി ക്കും. വൃ​ക്ക​ ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കാം.​സ്ട്രോക്ക്് എ​ന്ന ഗു​രു​ത​രാ​വ​സ്ഥ​യും പ്ര​തീ​ക്ഷി​ക്കാം. ഭ​ക്ഷ​ണ ശേ​ഷം ചി​ല​രി​ൽ ത​ല​ക​റ​ക്കം കൂ​ടാം. ​ശ​രീ​ര​ത്തി​ലെ ര​ക്ത​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം കു​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന​തു കൊ​ണ്ടാ​ണി​ത്. ​പ്ര​മേ​ഹ രോ​ഗി​ക​ളി​ലും പാ​ർ​ക്കിൻ​സൺ രോ​ഗ​മു​ള്ള​വ​രി​ലും ഇ​ങ്ങ​നെ കാ​ണാ​റു​ണ്ട്.

ചി​ല​ർ​ക്ക് ബാ​ത് റൂ​മി​ൽ വ​ച്ച് പ്ര​ഷ​ർ കു​റ​ഞ്ഞ് ത​ലക​റ​ക്കം വ​രാം. അ​മി​ത മ​ർ​ദം ചെലുത്തി മ​ല​മൂ​ത്ര വി​സ​ർ​ജനം ചെ​യ്യു​ന്പോ​ൾ വാ​ഗ​സ് നെ​ർ​വ് ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. സ​മാ​നാ​വ​സ്ഥ ചു​മ​യ്ക്കു​ന്പോ​ഴും ഭ​ക്ഷ​ണം വി​ഴു​ങ്ങു​ന്പോഴും വ​രാം. ബാ​ത് റൂ​മി​ൽ നി​ന്ന് എ​ഴു​ന്നേ​ല്ക്കു​ന്പോ​ഴും ത​ല​യി​ലേ​ക്കു ര​ക്ത​യോ​ട്ടം കു​റ​ഞ്ഞ് വീ​ഴാ​നു​ള്ള സാ​ധ്യ​തയു​ണ്ട്.

* ഉ​പ്പ് കൂ​ടുത​ലു​പ​യോ​ഗി​ക്കു​ക എ​ന്ന​ത് ഒ​രുതാ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​ണ്.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

* ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.

* മ​ദ്യം ഒ​ഴി​വാ​ക്കു​ക, മ​ദ്യം ശ​രീ​ര​ത്തി​ൽ നി​ന്നുപു​റ​ത്തു​ക​ള​യാ​ൻ ധാ​രാ​ളം വെ​ള്ളം വേ​ണ്ടി​വ​രു​ന്നു

* പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക.

Tags: LifestyleHEALTHY LIFESTYLE

Latest News

കേരളത്തിന്‍റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

മാസപ്പടി കേസ്: സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരി​ഗണിക്കും

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies