നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ 2026-’27 ലെ യുജി, പിജി നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു തല സീനിയർ സെക്കൻഡറി സ്‌കൂൾ/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചിട്ടുള്ളവർക്കും 2026-ൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
നവംബർ 10 വരെ nationallawuniversitydelhi.in വഴി അപേക്ഷിക്കാം. വിജ്ഞാപനം, മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ എന്നിവ ഈ വെബ്‌സൈറ്റിൽ ലഭിക്കും.
STORY HIGHLIGHT :Applications invited for National Law University law programs
















