Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല: കൊച്ചി ബ്ലൂ ടൈഗേഴ്സ് ജേഴ്‌സിയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2025, 03:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം ഔദ്യോഗിക ജേഴ്‌സിയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്‌സി തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ടീം ഉടമ സുഭാഷ് മാനുവല്‍, ക്യാപ്റ്റന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഹെഡ് കോച്ച് റൈഫി വിന്‍സന്റ് ഗോമസ്, കോച്ചിങ് ഡയറക്ടര്‍ സി.എം ദീപക് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ സഞ്ജു സാംസണ്‍ നിര്‍വഹിച്ചു.
കെ.സി.എല്‍ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും തിരക്കുകള്‍ ഒഴിഞ്ഞാല്‍ കേരള ക്രിക്കറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

ഒരു മുതിര്‍ന്ന താരമായി ചേട്ടന ടീമില്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചേട്ടന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്നത്. അതിന്റെ ആവേശത്തിലാണ് താനെന്ന് സഞ്ജു പറഞ്ഞു. അഞ്ചാം വയസ്സു മുതല്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍. എന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ ചേട്ടന്റെ ബോളിങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ കളിക്കാരനും അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നത് പല സമയങ്ങളിലായിരിക്കും. തന്നേക്കാള്‍ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടനെ രം ഈ അവസരം അദ്ദേഹത്തിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

മോഹന്‍ലാലിന്റെ സാന്നിധ്യവും പ്രിയദര്‍ശന്‍ ഫ്രാഞ്ചൈസി ഏറ്റെടുത്തതും കെ.സി.എല്ലിന് വലിയ പ്രചോദനമായെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ യുവതാരങ്ങളെ കണ്ടെത്താനും വളര്‍ത്താനും ലീഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘കേരള ക്രിക്കറ്റ് ലീഗ് (KCL) കേരളത്തിലെ ആറു ഫ്രാഞ്ചൈസികളുമായി മുന്നേറുകയാണ്. ഓരോ ഫ്രാഞ്ചൈസിക്കും അവരുടെ ജേഴ്‌സികളില്‍ നാലു മുതല്‍ അഞ്ചു വരെ മെയിന്‍ ബ്രാന്‍ഡുകള്‍ക്കു മാത്രമാണ് പ്രധാന സ്ഥാനം അനുവദിക്കുന്നത്.

ബ്രാന്‍ഡുകള്‍ ലീഗിനെയും ടീമുകളെയും പിന്തുണയ്ക്കുമ്പോള്‍, അവര്‍ സമൂഹത്തിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സാമൂഹിക ബ്രാന്‍ഡുകളായി ജനങ്ങള്‍ കാണും. ഇതോടെ, അവരുടെ വിശ്വാസ്യതയും മൂല്യവും ഉയരും. ഇങ്ങനെ, യുവ പ്രതിഭകളെ ദേശീയവും അന്താരാഷ്ട്രവും തലങ്ങളിലേക്ക് വളര്‍ത്തുന്ന ഒരു വേദിയായി മാറുന്നതോടൊപ്പം, ബ്രാന്‍ഡുകള്‍ക്കും ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്ന സമഗ്രമായൊരു ”കമ്പ്‌ലീറ്റ് പാക്കേജ്” ആയി കെ.സി എല്‍ മാറും’ ‘ – സുഭാഷ് മാനുവല്‍ പറഞ്ഞു.

സഞ്ജുവിന്റെ സാന്നിധ്യം കെ.സി.എല്ലിന്റെ പ്രചാരം വര്‍ധിപ്പിക്കുമെന്നും സാംസണ്‍ സഹോദരങ്ങളുടെ കൂട്ടുകെട്ട് ടീമിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും പരിശീലകന്‍ റൈഫി വിന്‍സന്റ് ഗോമസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ക്രിക്കറ്റ് രംഗം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണെന്ന് കോച്ചിങ് ഡയറക്ടര്‍ സി.എം ദീപക് പറഞ്ഞു. ചടങ്ങില്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ റോയല്‍ എന്‍ഫീല്‍ഡ്, ഷെഫ് പിള്ള ആര്‍സിപി ഗ്രൂപ്പ്, റെഡ്‌പോര്‍ച്ച് നെസ്റ്റ് ബില്‍ഡേഴ്‌സ്, സിംഗിള്‍ ഐഡി, ധോനി ആപ്പ്, ബീ ഇന്റര്‍നാഷണല്‍ എന്നിവരെ ടീം ഉടമ സുഭാഷ് മാനുവല്‍ സദസ്സിന് പരിചയപ്പെടുത്തി.

‘റോയല്‍ എന്‍ഫീല്‍ഡ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം പങ്കാളികളാകുന്നതില്‍ അതിയായ ആവേശത്തിലാണ്. സാഹസികതയും കരുത്തും നിറഞ്ഞ ജീവിതശൈലിയാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതിനിധീകരിക്കുന്നത്. അതുപോലെ തന്നെ ബ്ലൂ ടൈഗേഴ്‌സ് കളിമൈതാനത്ത് ആവേശവും കരുത്തും പ്രകടിപ്പിക്കുന്നു. കേരളത്തിലെ യുവതലമുറയിലെ സ്‌പോര്‍ട്‌സ് സ്പിരിറ്റിനെയും മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തെയും ഒരുമിച്ച് ആഘോഷിക്കുന്ന കൂട്ടുകെട്ടാണ് ഇത്. ഈ പങ്കാളിത്തം കേരളത്തിലെ അടിസ്ഥാന തലത്തിലുള്ള ക്രിക്കറ്റിന്റെ വളര്‍ച്ചക്കും പുതിയ തലമുറ പ്രതിഭകള്‍ ഉയര്‍ന്ന് വരുന്നതിനും വഴിതെളിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’- റോയല്‍ എന്‍ഫീല്‍ഡ് റീജിയണല്‍ ബിസിനസ്സ് ഹെഡ് സഞ്ജീവ് വക്കയില്‍ പറഞ്ഞു.

‘കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായുള്ള സഹകരണത്തില്‍ ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു. റെഡ്പോര്‍ച്ച് നെസ്റ്റിന്റെ അഭിനിവേശം, കൂട്ടായ പ്രവര്‍ത്തനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങള്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നു. ഈ പങ്കാളിത്തത്തിലൂടെ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും കളിക്കളത്തിന് പുറത്ത് പുതിയ നേട്ടങ്ങള്‍ കൈവരിക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.’_ റെഡ്പോര്‍ച്ച് നെസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ജെഫി ഡി’കോത്ത് പറഞ്ഞു.

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

ഭക്ഷണം ആളുകളെ ഒരുമിപ്പിക്കുന്നതുപോലെയാണ് ക്രിക്കറ്റുമെന്ന് ആര്‍സിപി ഗ്രൂപ്പ് സാരഥി ഷെഫ് പിള്ള പറഞ്ഞു. ഇരു മേഖലകളിലും കൂട്ടായ്മയും സന്തോഷവും കായികവീര്യവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നതാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

CONTENT HIGH LIGHTS; Blue as a symbol of strength and unity: Kochi Blue Tigers jersey and website launched

Tags: sanju samsonANWESHANAM NEWSKerala Cricket LeagueSALI SAMSONCOCHIN BLUE TIGERS

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies