ബിഗ് ബോസ് സീസൺ സെവനിന്റെ ആദ്യഘട്ട മുതൽ തന്നെ പലരും സ്തുതി എന്ന മത്സരാർത്ഥിയോട് വളരെ മോശമായ രീതിയിൽ അവിടെ ഇടപെടുന്നതായി ആണ് മനസ്സിലാക്കാൻ സാധിക്കുന്നത് രേണുവിനെ പലരും ഭയക്കുന്നുണ്ടാ എന്നതാണ് സത്യം. അതേപോലെ രേണുവിന് വന്നുചേർന്ന പബ്ലിസിറ്റിയിൽ ആരൊക്കെയോ അസ്വസ്ഥരാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഇന്ന് നടന്ന മോണിംഗ് തലയിൽ പേനാണോ എന്നും രേണു കുളിക്കില്ല എന്നും അനുമോൾ പബ്ലിക്കായി പറഞ്ഞതിനെക്കുറിച്ച് രേണു കരഞ്ഞു സംസാരിക്കുന്നത് കാണാം.
എനിക്കിനിയും അവിടെ നിൽക്കാൻ വയ്യ ഞാൻ ഇവിടെ നിന്നും പോവാണ് എനിക്ക് കുഴപ്പമില്ല എന്നെ പുറത്താക്കിക്കോളൂ. എനിക്ക് പുറത്ത് ചെന്നാലെ ഇതിന്റെ ട്രീറ്റ്മെന്റ് ഒക്കെ ചെയ്യാൻ സാധിക്കും. ഞാനിവിടെ നിന്നാൽ മറ്റുമായി കേൾക്കും അത് ബുദ്ധിമുട്ടാകും എന്നാണ് രേണു പറയുന്നത് ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഡോക്ടർ ബിന്നി എന്തെങ്കിലും ഒരു ഷാംപൂ കൊടുത്താൽ അതിന് പ്രശ്നപരിഹാരം ഉണ്ടാകും എന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു എന്നാൽ അനുമോൾ വളരെയധികം പോസിറ്റീവ് റിവ്യൂ വന്നിരുന്ന ഒരു സമയത്ത് വീണ്ടും നെഗറ്റീവ് ആവാൻ തുടങ്ങുകയാണ് എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത് ഇതോടെ അനുമോൾക്ക് വീണ്ടും നെഗറ്റീവ് വരും. എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത്.
അനുമോൾക്ക് രേണുവിനോട് എന്തോ ഒരു അസൂയ ഉണ്ടായെന്നും ചിലർ പറയുന്നുണ്ട് മാത്രമല്ല ആദില നൂറ ശൈത്യ എന്നിവർ ചേർന്ന് രേണുവിനെ കളിയാക്കുന്നതും കാണാൻ സാധിക്കുന്നുണ്ട് മാത്രം എന്തിനാണ് ഇത്തരം ഒരു സമീപനം എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്.
















