Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ റിലയന്‍സ് ജിയോയ്ക്ക് തന്നെ | Reliance Jio

ജിയോ ഉപയോക്താക്കള്‍ക്ക് 50 രൂപയുടെ പ്രതിമാസ ലാഭമാണ് ലഭിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2025, 02:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി/ ന്യൂഡല്‍ഹി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ്, എല്ലാവര്‍ക്കും താങ്ങാനാകുന്ന പ്ലാനുകള്‍ റിലയന്‍സ് ജിയോയുടേത് തന്നെയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎന്‍പി പാരിബ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകള്‍ വിലയിരുത്തിയാണ് ബിഎന്‍പി പാരിബ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരേ പ്രൈസ് പെയ്ന്റില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റ ആനുകൂല്യങ്ങള്‍ ജിയോയാണ് നല്‍കുന്നത്.

മൂന്ന് ടെലികോം കമ്പനികളുടെയും 28 ദിവസ പ്ലാനിന്റെ ചാര്‍ജ് 299 രൂപയാണ്. എന്നാല്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ പ്ലാനില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ജിയോയാണ്. മുമ്പുണ്ടായിരുന്ന വാര്‍ഷിക പ്ലാനുകളിലും ഈ പ്രവണത തന്നെയാണ് ദൃശ്യമാകുന്നത്. 3599 രൂപയുടെ വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. എന്നാല്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നല്‍കുന്നത് പ്രതിദിനം 2 ജിബി ഡാറ്റയാണ്.

കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷന്‍ അതുകൊണ്ടുതന്നെ ജിയോയാണെന്ന് ബിഎന്‍പി പാരിബ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 84 ദിവസത്തേക്കുള്ള 799 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഇതുള്‍പ്പടെയുള്ള പ്ലാനുകള്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. അതേസമയം ജിയോയുടെ 249 രൂപയുടെ പ്ലാന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകലില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ. എന്നാല്‍ 209 രൂപയുടെ പ്ലാന്‍ മൈജിയോ ആപ്പില്‍ മാത്രമാണ് ലഭ്യമാകുന്നത്. വോയ്‌സ് ഓണ്‍ലി ഉപയോക്താക്കള്‍ക്കുള്ള 189 രൂപയുടെ പ്ലാന്‍ ഇപ്പോഴും ജനകീയമാണ്. പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ്എംഎസും 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്ലാനാണിത്. മാത്രമല്ല 2 ജിബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും.

വ്യത്യസ്ത പ്രൈസ് പോയിന്റുകളില്‍ താങ്ങാനാവുന്ന നിരവധി പ്ലാനുകളാണ് ഡാറ്റ ഉപയോക്താക്കള്‍ക്ക് ജിയോ ലഭ്യമാക്കുന്നത്. 200 രൂപ പ്രൈസ് പോയിന്റിലുള്ള 209 രൂപയുടെ പ്ലാന്‍ പ്രതിദിനം 1 ജിബി ഡാറ്റ 22 ദിവസത്തേക്ക് ലഭ്യമാക്കുന്നു. 300 രൂപ പ്രൈസ് പോയിന്റിലുള്ള 299 രൂപയുടെ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭ്യമാക്കുന്നു. 350 രൂപ പ്രൈസ് പോയിന്റിലുള്ള 349 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭ്യമാകുന്നു. എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും സമാന പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്. ഉാദഹരണവും പരാമര്‍ശിക്കുന്നുണ്ട്. പ്രതിദിനം 1.5 ജിബി ലഭ്യമാകുന്ന ജിയോയുടെ 28-ദിവസ പ്ലാനിന് ഈടാക്കുന്നത് 299 രൂപയാണ്. എന്നാല്‍ ഇതേ ആനുകൂല്യമുള്ള വിഐയുടെ പ്ലാനിന് ഈടാക്കുന്നത് 349 രൂപയാണ്. ഇതിലൂടെ 50 രൂപ പ്രതിമാസം ജിയോ യൂസേഴ്‌സിന് ലാഭിക്കാനാവുന്നു. സമാനം തന്നെയാണ് പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകുന്ന 349 രൂപയുടെ ജിയോ പ്ലാന്‍. 28 ദിവസമാണ് കാലാവധി. ഇതേ ആനുകൂല്യം ലഭിക്കുന്ന എയര്‍ടെലിന്റെ പ്ലാനിന് ഈടാക്കുന്നത് 398 രൂപയാണ്. വോഡഫോണ്‍ ഇന്ത്യയുടേതിനാകട്ടെ 365 രൂപയും. ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൂല്യവത്തായ ഓഫറുകള്‍ നല്‍കുന്നത് ജിയോയാണെന്ന് അടിവരയിടുന്നതാണ് ബിഎന്‍പി പാരിബയുടെ വിശകലന റിപ്പോര്‍ട്ട്.

content highlight: Reliance Jio

 

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Tags: RELIANCE JIOAnweshanam.comReliance Jio bnp report

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies