Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇ പിയുടെ അനന്തരവന്റെ കലഹം 2.O; ‘ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചോ?’; ചോദ്യവുമായി ശ്യാംജിത്ത്

പല ഇടപാടുകളുടേയും രേഖകള്‍ പുറത്ത് വരാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2026, 06:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയെ ഉന്നമിട്ട് വീണ്ടും ഫേസ്ബുക് പോസ്റ്റുമായി സഹോദരിയുടെ മകന്‍ ശ്യാംജിത്ത്. വൈദേകം റിസോര്‍ട്ടിലെ പി.കെ.ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്നും സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്രരൂപ ആനുകൂല്യമായി കിട്ടുമെന്നുമാണ് പോസ്റ്റ്. അതേസമയം ഇ.പി. ജയരാജന്റെ ഭാര്യ നിക്ഷേപിച്ചത് ശശിധരന്‍ കര്‍ത്തയുടെ പണമാണെന്ന ആരോപണം കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് മാനേജ്‌മെന്റ് നിഷേധിച്ചു.

ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്ന് ആയിരുന്നു ശ്യാംജിത്ത് നേരത്തെ പോസ്സ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് മുക്കി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റ് ഇട്ടത് മറ്റാരോ ആണെന്നുമായിരുന്നു ശ്യാംജിത്ത് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും പി കെ ഇന്ദിരയെ ആരോപണം നിഴലില്‍ നിര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്. സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്രരൂപ ആനുകൂല്യമായി കിട്ടുമെന്നും ആ കണക്കുകള്‍ പുറത്ത് വരേണ്ടതല്ലേയെന്നും ശ്യാംജിത്ത് പറഞ്ഞു.

പല ഇടപാടുകളുടേയും രേഖകള്‍ പുറത്ത് വരാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ശ്യാംജിത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് വൈദേകം മാനേജ്‌മെന്റ്. സാന്പത്തി തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ വൈദേകത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പൊലീസില്‍ പരാതിയും നല്‍കി. ഇതിന്റെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്ന് വൈദേകം മാനേജ്‌മെന്റ് വ്യക്തമാക്കി.

ReadAlso:

എംഎല്‍എമാരും ഭാരവാഹികളും ഡിസിസി യോഗത്തിനെത്തിയില്ല; പൊട്ടിത്തെറിച്ച് ദീപാദാസ് മുന്‍ഷി

പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശയെ കുറിച്ച് അറിയില്ല; ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്; രമേശ് ചെന്നിത്തല

ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാൻ സർക്കാർ; നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ചു

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

Tags: Kerala newsKeralaep jayarajankannurSASIDHARAN KARTHA

Latest News

ഇ പിയുടെ അനന്തരവന്റെ കലഹം 2.O; ‘ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചോ?’; ചോദ്യവുമായി ശ്യാംജിത്ത്

പദ്മശ്രീ ഷെഫ് ദാമു അന്തരിച്ചു, ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ തയ്യാറാക്കിയ പാചക വിദഗ്ധൻ

‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies