മലയാളത്തിന്റെ സ്വന്തം നായികയാണ് റിമാ കല്ലിങ്കൽ. ഇപ്പോഴിതാ എഎംഎംഎയില്‍ പുതിയ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നെന്ന് നടി. അമ്മയിൽ നിന്ന് അതിജീവിത വിഷയത്തിൽ അകന്ന് നിന്ന താരമായിരുന്ന റിമ. വനിതാ നേതൃത്വം വന്നതിനാൽ ഇവരെല്ലാം തിരികെയെത്താൻ സാധ്യതയുണ്ട്.
താരം പറയുന്നു:
എഎംഎംഎയില്‍ പുതിയ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നു. ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്.
എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അത് നിങ്ങള്‍ മറന്നു.
content highlight: Rima Kallingal
















