ചേരുവകൾ: 1 പഴുത്ത വാഴപ്പഴം, 2 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ.
ഉപയോഗിക്കേണ്ട രീതി: വാഴപ്പഴം നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒലീവ് ഓയിൽ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക.