ഉഴുന്നുമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരുതരം സ്നാക്കാണിത്.
ആവശ്യമായ സാധനങ്ങൾ:
ഉഴുന്ന്, സവാള, പച്ചമുളക്, ഉപ്പ്.
തയ്യാറാക്കുന്ന വിധം:
ഉഴുന്ന് കുതിർത്ത് അരച്ച ശേഷം സവാളയും പച്ചമുളകും ഉപ്പും ചേർത്ത് നന്നായി ഇളക്കി എണ്ണയിൽ വറുത്തെടുക്കുക.
ReadAlso:
Tags: ബൊണ്ടലു (Bontalu)















