നിലക്കടല ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരുതരം ലഘുഭക്ഷണമാണിത്.
ആവശ്യമായ സാധനങ്ങൾ:
നിലക്കടല, കടലമാവ്, അരിപ്പൊടി, മുളകുപൊടി, ഉപ്പ്, എണ്ണ.
തയ്യാറാക്കുന്ന വിധം:
നിലക്കടലയിലേക്ക് കടലമാവും അരിപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കുക. എണ്ണയിൽ വറുത്തെടുക്കുക.
















