മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരപലഹാരമാണിത്. ഇത് സിറപ്പിൽ മുക്കിയെടുക്കുന്നു.
ആവശ്യമായ സാധനങ്ങൾ:
മൈദ, നെയ്യ്, പഞ്ചസാര, ഏലക്ക.
തയ്യാറാക്കുന്ന വിധം:
മൈദയും നെയ്യും ചേർത്ത് മാവ് കുഴച്ച ശേഷം പരത്തി ചുരുട്ടിയെടുക്കുക. എണ്ണയിൽ വറുത്ത ശേഷം പഞ്ചസാര സിറപ്പിൽ മുക്കിയെടുക്കുക.
















