ചെറിയ അരിയും ഉഴുന്നും ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണിത്.
ചേരുവകൾ:
ചെറിയ അരി
ഉഴുന്ന് പരിപ്പ്, ഉപ്പ്
വെള്ളം, എണ്ണ
തയ്യാറാക്കുന്ന വിധം:
അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ച് മാവ് തയ്യാറാക്കുക.
ഉപ്പും വെള്ളവും ചേർത്ത് ദോശമാവിനേക്കാൾ കനം കുറഞ്ഞ മാവ് ഉണ്ടാക്കുക.
ഒരു തവയിൽ മാവ് ഒഴിച്ച് പരത്തി ദോശ ഉണ്ടാക്കുക.
















