കർണാടകയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണിത്.
ചേരുവകൾ:
അരിപ്പൊടി
റവ, ഉപ്പ്
വെള്ളം, എണ്ണ
തയ്യാറാക്കുന്ന വിധം:
അരിപ്പൊടി, റവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഇളം ചൂടുവെള്ളം ചേർത്ത് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക.
ഈ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് പൂരിയാക്കി പരത്തുക.
തിളച്ച എണ്ണയിൽ വറുത്തെടുക്കുക.
















