ഇത് മുടിക്ക് തിളക്കം നൽകാനും മുടിക്ക് ബലം നൽകാനും സഹായിക്കുന്നു.
ചേരുവകൾ:
നെല്ലിക്കപ്പൊടി – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക.
ചൂടാക്കിയ വെളിച്ചെണ്ണയിലേക്ക് നെല്ലിക്കപ്പൊടി ചേർത്ത് ഇളക്കുക.
ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി 1 മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
മികച്ച ഫലം ലഭിക്കാൻ ഈ ഹെയർ മാസ്കുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്.
















