Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

അമിതമായാൽ കറ്റാർ വാഴയും പണി തരും!! ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2025, 01:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒട്ടേറെ ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് കറ്റാർവാഴ. ഇത് ചർമ പരിപാലനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. വരൾച്ച തടയുകയും മൃദുത്വം നിലനിർത്തുകയും ചെയ്യുന്നതിലൂടെ ചർമത്തിന്‍റെ തിളക്കം വീണ്ടെടുക്കാൻ മികച്ചതാണിത്. ചൂട് മൂലം ചർമത്തിലുണ്ടാകുന്ന അസ്വസ്ഥത, പാടുകൾ, പിളർപ്പ് എന്നിവ പരിഹരിക്കാൻ ഇതിലെ കൂളിംഗ് ഫാക്‌ടർ സഹായിക്കും.

അങ്ങനെ നിരവധിയാണ് കറ്റാർവാഴയുടെ ചർമ സംരക്ഷണ ഗുണങ്ങൾ. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്നാണല്ലോ. അതുപോലെ തന്നെയാണ് കറ്റാർവാഴയുടെ കാര്യവും. ചർമ പരിപാലനത്തിനായി കറ്റാർവാഴ അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. അത്തരത്തിൽ കറ്റാർവാഴയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചർമത്തിൽ ജലാംശം നിലനിർത്താനും മൃദുവാക്കാനും കറ്റാർവാഴ സഹായിക്കുമെങ്കിലും അമിത ഉപയോഗം ദോഷം ചെയ്യും. ചർമത്തിലെ പ്രകൃതിദത്ത എണ്ണകൾ ഇല്ലാതാക്കാനും ചർമം ഇറുകിയതും വരണ്ടതാകാനും ഇത് കാരണമാകും. അതിനാൽ ദിവസേന രണ്ട് തവണയിൽ കൂടുതൽ കറ്റാർവാഴ ഉപയോഗിക്കുന്നത് ഒഴിവാക്കാം.

തികച്ചും പ്രകൃതിദത്തമായ കറ്റാർവാഴ എല്ലാവർക്കും ഒരുപോലെ സുരക്ഷിതമല്ല. ഉള്ളി, വെളുത്തുള്ളി അല്ലെങ്കിൽ ട്യൂലിപ്‌സ് തുടങ്ങിയ ലില്ലി കുടുംബത്തിൽപ്പെട്ട സസ്യങ്ങളോട് അലർജിയുള്ള ആളുകൾ കറ്റാർവാഴയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരക്കാർ കറ്റാർവാഴ ചർമത്തിൽ പുരട്ടുന്നത് തൊലിപ്പുറം ചുവന്ന് തുടിക്കാനും വീക്കം, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകും.

ചില ആളുകളുടെ ചർമം കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളോടെ പ്രതികരിച്ചേക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ളവർ. ഇത്തരക്കാർ കറ്റാർവാഴ ചർമത്തിൽ പുരട്ടുന്നത് ചുവപ്പ് നിറം, പ്രകോപനം, ചൊറിച്ചിൽ, പൊള്ളൽ തുടങ്ങിയ ചർമ പ്രശ്‌നങ്ങൾക്ക് കാരണമാകും.

കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള അലോയിൻ പോലുള്ള സംയുക്തങ്ങൾ സൂര്യപ്രകാശത്തോട് സംവേദനക്ഷമതയുണ്ടാക്കും. അതിനാൽ കറ്റാർ വാഴ ഉപയോഗിച്ചതിന് ശേഷം വെയിലത്തിറങ്ങുന്നത് ഒഴിവാക്കാം.

അതുപോലെ കറ്റാർ വാഴ ചർമത്തിൽ നേരിട്ട് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പച്ച് ടെസ്റ്റ് ചെയ്യുക. ശുദ്ധവും ഫ്രഷായതുമായ കറ്റാർവാഴ മാത്രം ഉപയോഗിക്കാം. രാസവസ്‌തുക്കൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയ കറ്റാർവാഴ ജെല്ലുകൾ ഒഴിവാക്കുക. ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കാവൂ. ചർമം വരണ്ടതായി അനുഭവപ്പെട്ടാൽ ഏതെങ്കിലും മോയ്‌സ്‌ചറൈസറുമായി ചേർത്ത് ഉപയോഗിക്കാം.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

Tags: SIDE EFFECTSaloe vera

Latest News

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

ഇന്ത്യ സഖ്യ യോഗം: ‘CPIM-BJP ഡീൽ ആരോപണത്തിൽ തെളിവ് നൽകണം’; വിശദീകരണം തേടി എംഎ ബേബി | CPIM demands evidence in CPIM-BJP deal allegations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies