Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കരൾ കാൻസർ സാധ്യത കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2025, 06:35 pm IST
Fatty-Liver-Representative-Image
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ കരളിന്‍റെ പ്രവർത്തനം താളം തെറ്റാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ കരളിന് രോഗം ബാധിച്ച കാര്യം അവസാന ഘട്ടത്തിലായിരിക്കും പലരും തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ, സിറോസിസ് തടുങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന കരൾ രോഗങ്ങൾ. അത്തരത്തിൽ കരളിനെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് കരൾ കാൻസർ. വളരെ വേഗത്തിൽ വ്യാപിക്കുന്ന കാൻസറുകളിൽ ഒന്നാണിത്. അമിതവണ്ണം, പ്രമേഹം, മദ്യപാനം, പുകവലി, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ലിവർ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാൽ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ കരൾ കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കാരറ്റ്
കരളിന്‍റെ ആരോഗ്യത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും കൊണ്ട് സമ്പന്നമാണിത്. പതിവായി ഇത് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും കരൾ രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും ചെയ്യും.

വെളുത്തുള്ളി
ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. കരൾ എൻസൈം പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന സൾഫർ സംയുക്തങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കരളിലെ കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.

ബ്രോക്കോളി
സൾഫറിന്‍റെ മികച്ച ഉറവിടമാണ് ബ്രോക്കോളി. ഇത് കരളിലെ വിഷവിമുക്ത എൻസൈമുകളെ വർധിപ്പിക്കാൻ സഹായിക്കും. കരൾ കോശങ്ങളെ നശിപ്പിക്കുന്നതിന് മുമ്പ് കാർസിനോജനുകളെ നിർവീര്യമാക്കുന്ന ഡീടോക്‌സ് എൻസൈമുകൾ വർധിപ്പിക്കാനും ഇത് സഹായിക്കും. കാൻസറിനെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമുകൾ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട്
ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളായ ബീറ്റലൈനുകൾ കൊണ്ട് സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ഇത് കരൾ കോശങ്ങളെയും ഡിഎൻഎയെയും നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. കരൾ കാൻസറിന് കാരണമാകുന്ന ഒരു പ്രധാന ഘടകമായ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇത് ഗുണം ചെയ്യും. കൂടാതെ കരളിലെ വീക്കം തടയാനും കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ഇലക്കറികൾ
വിറ്റാമിൻ എ, സി, ഇ, കെ , കരോട്ടിനോയിഡുകൾ, പോളിഫെനോൾസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും കരൾ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഫ്ലേവനോയ്‌ഡുകളും നൈട്രേറ്റുകളും അടങ്ങിയിട്ടുള്ളതിനാൽ കാൻസറിന് കാരണമായേക്കാവുന്ന വിട്ടുമാറാത്ത കരൾ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തടയാനും ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: LIVER HEALTHDIET FOR HEALTHY LIFE

Latest News

കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട ?: പക്ഷെ, വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies