Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

മനുഷ്യരുടെ പൂര്‍വികര്‍ കുഞ്ഞുങ്ങളെ ആഹാരമാക്കിയിരുന്നോ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 7, 2025, 03:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറച്ച് മാസങ്ങൾക്ക് മുമ്പ് വടക്കന്‍ സ്‌പെയിനില്‍, സ്പാനിഷ് ആര്‍ക്കിയോളജിസ്റ്റുകള്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങൾ ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. അറ്റാപോറിക്ക പ്രദേശത്തെ ഗ്രാന്‍ ഡോലിന കേവ് സൈറ്റില്‍ നടത്തിയ ഖനനത്തിനിടെ ഒരു കുട്ടിയുടെ കഴുത്തെല്ലിന്റെ ഭാഗം ഗവേഷകര്‍ കണ്ടെത്തി. രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ ശരീരഭാഗം കശാപ്പ് ചെയ്ത നിലയിലാണെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 850,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യത്തെ കുറിച്ചാണ് മനസിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. കുഞ്ഞുങ്ങളെ കൊന്ന് മുഴുവനായി ഭക്ഷിക്കുകയാണ് പൂര്‍വികര്‍ ചെയ്തിരുന്നതെന്നാണ് നിഗമനം.

ഖനനത്തില്‍ ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, കുട്ടിയുടെ തലവേര്‍പ്പെടുത്തിയ നിലയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഹോമാസാപ്പിയന്‍സിന്റെയും നിയാന്‍ഡ്രത്താലിന്റെയും പൊതുവായ പൂര്‍വികരില്‍പ്പെടുന്ന വിഭാഗത്തിലുള്ള കുട്ടിയുടെ അവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയുടെ തല വേര്‍പ്പെടുത്തുന്നതിനായി കശേരുക്കളിലെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ വ്യക്തമായ മുറിവുകള്‍ ഉണ്ടാക്കിയതായി വ്യക്തമാണ്. മറ്റു ജീവികളെ ഇരകളാക്കുന്ന രീതിയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതിലൂടെ ഉറപ്പിക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മനുഷ്യര്‍ മനുഷ്യമാംസം കഴിക്കുന്ന രീതി മുമ്പും മനസിലാക്കിയിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളെ ആഹാരമാക്കിയിരുന്നെന്നത് പുത്തനറിവാണ്. 1.2 ദശലക്ഷത്തിനും 800,000 വര്‍ഷങ്ങള്‍ക്കും ഇടയിലാണ് ഭക്ഷണമാക്കപ്പെട്ട കുട്ടിയുടെ മനുഷ്യവര്‍ഗം ഭൂമിയിലുണ്ടായിരുന്നത്. ഇവരുടെ തലച്ചോറിന്റെ വലിപ്പം 1000 – 1150 ക്യുബിക്ക് സെന്റിമീറ്ററിന് ഇടയിലാണ്. ഇന്നത്തെ മനുഷ്യരെക്കാള്‍ ചെറുത്. ഓരോ കണ്ടെത്തലും നമ്മുടെ പൂര്‍വികര്‍ എങ്ങനെ ജീവിച്ചു, മരിച്ചു, മരിച്ചുപോയവരെ ഏത് തരത്തില്‍ പരിഗണിച്ചു എന്നൊക്കെ മനസിലാക്കി തരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: ATAPUERACAHUMAN HISTORYRESEARCH ON HUMAN

Latest News

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies