മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ നടിയാണ് ഉർവശി ഉർവശിയുടെ ഓരോ കഥാപാത്രങ്ങളും വളരെയധികം പ്രേക്ഷകർ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് അടുത്ത സമയത്ത് ഉർവശിയുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക് എത്തുന്നതിന്റെ ഭാഗമായി നടത്തിയ മാധ്യമ പ്രസ് മീറ്റിംഗിൽ വളരെ വികാരാധീനനായി മനോജ് കെ ജയൻ സംസാരിച്ചിരുന്നു ഇതിനെക്കുറിച്ച് ഇപ്പോൾ ഉർവശി പ്രതികരിച്ചിരിക്കുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
മകളുടെ സിനിമാപ്രവേശന വേളയിൽ മനോജ് കെ ജയൻ ഉർവശിയെക്കുറിച്ച് പറഞ്ഞുകൊണ്ട് വേദനയോടെ സംസാരിച്ചിരുന്നു ഇതിനെക്കുറിച്ച് ഉർവശിയോട് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു..
ഇപ്പോൾ വികാരാധീനനായിട്ട് കാര്യമില്ല പല കാര്യങ്ങളും നേരത്തെ ശ്രദ്ധിച്ചിരുന്നു എങ്കിൽ പല നഷ്ടപ്പെടലുകളും ഒഴിവാക്കാമായിരുന്നു മകൾ ജനിക്കുന്നതിന് മുൻപും ഞാൻ ഇങ്ങനെ തന്നെ ഇവിടെ അഭിനയിച്ച നിലനിൽക്കുന്നുണ്ടായിരുന്നു എന്റെ കഴിവുകളും ഇങ്ങനെ തന്നെയുണ്ടായിരുന്നു കുഞ്ഞാറ്റ ജനിക്കുന്നതിന് എത്രയോ നാളുകൾക്കു മുൻപേ ഞാൻ അഭിനയിച്ചു തുടങ്ങിയതാണ് അപ്പോഴെല്ലാം എനിക്ക് കഴിവുകൾ ഉണ്ടായിരുന്നു. ഈ കാര്യങ്ങളൊക്കെ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ പല നഷ്ടപ്പെടലുകളും ഒഴിവാക്കാമായിരുന്നു.
ഇങ്ങനെ പറയുന്നതിനോടൊപ്പം ഉർവശിയുടെ വാക്കുകൾ ഇടരുകയും ചെയ്യുന്നുണ്ടായിരുന്നു ഈ ഇടർച്ച എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു രണ്ടുപേരും വളരെയധികം സ്നേഹിച്ചിരുന്നു എന്ന് ഇവരുടെ ഈ ഒരു രീതിയിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നാണ് പലരും ഇപ്പോൾ പറയുന്നത്.
















