Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ചാകരകൊയ്ത്തിന് മറുപടിയുമായി ഗണേഷ്‌കുമാര്‍: ഇപ്പോള്‍ നമ്മള്‍ നേടിയില്ലെങ്കില്‍ പിന്നെ എപ്പോഴാ…..; എന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് നന്ദി, അഭിനന്ദനങ്ങള്‍…..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2025, 01:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അക്ഷരാര്‍ത്ഥക്കില്‍ അതൊരു ചാകര തന്നെയായിരുന്നു. ചാകരക്കൊയ്ത്ത് നടത്തിയത് കടലില്‍ അല്ലെന്നു മാത്രം. അത് കരയിലാണ്. നിരത്തിലാണ്. ജനസാഗരത്തില്‍ കെ.എസ്.ആര്‍.ടി.സി നടത്തിയ കളക്ഷന്‍ ചാകര. ചരിത്രത്തില്‍ ഇതുവരെ വീശിപ്പിടിക്കാനാകാത്ത വലിയ കളക്ഷന്‍. കടത്തിന്റെയും കരച്ചിലിന്റെയും കണക്കുകള്‍ക്കെല്ലാം അവധിയും സല്യൂട്ടും നല്‍കി അവര്‍ ഒത്തൊരുമിച്ച് ഇറങ്ങിയപ്പോള്‍ കുറിച്ചത് പുതു ചരിത്രമാണ്. ഇതും സാധിക്കും ഇതിനപ്പുറവും സാധിക്കുമെന്ന് കാട്ടിക്കൊടുത്തു. എല്ലാത്തിനും, ഒപ്പം നിന്ന് മന്ത്രി ഗണേഷ് കുമാറും. ജീവനക്കാരെ വാനോളം അഭിനന്ദിച്ച് മന്ത്രിയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ടിക്കറ്റ് വരുമാനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ചിരിത്ര നേട്ടം എന്ന തലക്കെട്ടിലാണ് മന്ത്രിയുടെ പോസ്റ്റ്.

ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം : 10.19 കോടി രൂപ

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ?10.19 കോടി കെഎസ്ആര്‍ടിസി നേടിയത്.

മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റെക്കോഡ് വരുമാനം നേടിയ 23.12.2024 ല്‍ 4567 ആയിരുന്നു.

KSRTC CMD മുതല്‍ മുഴുവന്‍ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായത്.

പുതിയ ബസുകളുടെ വരവും, ഡിജിറ്റല്‍ പേയ്‌മെന്റ്, ട്രാവല്‍ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങി KSRTCയില്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്…

കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നല്‍കിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, ബഹു ധനകാര്യ മന്ത്രി, സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാര്‍ , എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.PS പ്രമോജ് ശങ്കര്‍ IOFS തുടങ്ങി ഈ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരോടുള്ള നന്ദിയും സന്തോഷവും ഈ വേളയില്‍ പങ്കുവയ്ക്കുന്നു..

നിങ്ങളുടെ സ്വന്തം
കെബി ഗണേഷ് കുമാര്‍
ഗതാഗത വകുപ്പ് മന്ത്രി

ഇങ്ങനെയാണ് മാറ്റം കാണിച്ചു കൊടുക്കേണ്ടത്. എവിടെ നിന്ന് തുടങ്ങണമെന്നും എങ്ങനെ മുന്നോട്ടു പോകണണെന്നും എവിടെ വിജയിക്കണമെന്നും കൃത്യമായി കാണിച്ചു കൊടുക്കുകയാണ് മന്ത്രി ഗണേഷ്‌കുമാറും കെ.എസ്.ആര്‍.ടി.സിയും. ശമ്പളം കൃത്യമായി ഒന്നാം തീയതി തന്നെ കിട്ടിത്തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.യസിയില്‍ മാറ്റം കണ്ടു തുടങ്ങി. അതായത്, ജോലിചെയ്യാനിറഹ്ങുന്നവര്‍ത്ത് ആത്മവിശ്വാസം ഉണ്ടായിത്തുടങ്ങി എന്നര്‍ത്ഥം. ജോലി ചെയ്താല്‍ കൂടികിട്ടുമെന്നുറപ്പായി. ആ കൂലി, കൃത്യ സമയത്ത് കിട്ടുമെന്നുറപ്പു നല്‍കി. അത് അവരുടെ അക്കൗണ്ടുകളിലേക്ക് പറഞ്ഞ സമയത്ത് കിട്ടിത്തുടങ്ങിയതോടെ നിരത്തുകളില്‍ കെ.എസ്.ആര്‍.ടി.സി എന്ന ആന വണ്ടിക്ക് വീണ്ടും പുതുജീവന്‍ വെച്ചു.

ജീവനക്കാര്‍ ഒന്നാകെ ജോലിയെടുക്കാന്‍ സന്നദ്ധരായി. ഒആഘോഷങ്ങളില്‍ ജോലി തന്നെ ഒരാഘോഷമാക്കി മാറ്റി. കടംകയറിയ കെ.എസ്.ആര്‍.ടി.സിയെ ചരിത്രത്തിന്റെ മാത്രമല്ല, കേരളത്തിന്റെ അഭിമാനമാണെന്ന് കാട്ടിക്കൊടുത്തു. ഇങ്ങനെ മുന്നോട്ടു പോയാല്‍ കെ.എസ്.ആര്‍.ടി.സി വിജയത്തിന്റെ നാഴികക്കല്ലിടും. ഗണേഷ്‌കുമാര്‍ കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനുമാകും.

CONTENT HIGH LIGHTS; Ganesh Kumar responds to Chakarakoyth: If we don’t achieve it now, when will we? Thank you and congratulations to my beloved employees.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

Tags: ANWESHANAM NEWSKSRTC MD PRAMOJ SANKARKSRTC MINISTER KB GANESH KUMARKSRTC STAFFCOLLECTION KSRTCKSRTCminister kb ganesh kumarKSRTC WORKERS

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies