Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

കുട്ടികള്‍ക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചര്‍മാര്‍ മനസ്സിലാക്കുന്നതെങ്ങനെ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2025, 04:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കില്‍ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകള്‍ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥയാണ്. ഈ വെല്ലുവിളികള്‍ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങള്‍ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിന്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പലപ്പോഴും പഠനകാര്യങ്ങളില്‍ ബുദ്ധിമുട്ടുകളും ആത്മവിശ്വാസമില്ലായ്മയും അതുപോലെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നേരത്തെ തിരിച്ചറിഞ്ഞാല്‍ കുട്ടികളുടെ ജീവിതത്തെ തന്നെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുകയും ചെയ്യും.

പഠന വൈകല്യങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതില്‍ അധ്യാപകരുടെ പങ്ക് ചെറുതല്ല. കാരണം ഒരു വിദ്യാര്‍ത്ഥിയുടെ ക്ലാസ്സിലെ പെരുമാറ്റവും പഠിക്കുന്നതിലെ രീതികളും, മാറ്റങ്ങളും ക്ലാസ് റൂമില്‍ നിരീക്ഷിക്കാന്‍ അധ്യാപകര്‍ക്കാകും. സാധാരണ പഠിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് അപ്പുറമുള്ള സ്ഥിരമായ ബുദ്ധിമുട്ടുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കും. ഈ പ്രശ്‌നങ്ങള്‍ ഒരു അധ്യാപകന്‍ തിരിച്ചറിയുമ്പോള്‍, അവര്‍ക്ക് രക്ഷിതാക്കളുമായും സ്‌കൂളിലെ മറ്റ് സഹപ്രവര്‍ത്തകരുമായും സംസാരിച്ച് കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കൃത്യമായി നടപ്പിലാക്കാനും കഴിയും.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങള്‍

1. എഴുതാനുള്ള ബുദ്ധിമുട്ടുകള്‍
* അക്ഷരങ്ങള്‍ തിരിച്ചെഴുതുന്നത് (ഉദാഹരണത്തിന്, ‘b’-ക്ക് പകരം ‘d’ എന്ന് എഴുതുന്നത്)
* കണ്ണാടിയിലെഴുതുന്നത് പോലെ അക്ഷരങ്ങള്‍ തലതിരിച്ചെഴുതുന്നത് (ഉദാഹരണത്തിന്, ‘saw’ എന്നതിന് പകരം ‘was’ എന്ന് എഴുതുന്നത്)
* ചില അക്ഷരങ്ങള്‍ക്ക് പകരം മറ്റ് അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് (ഉദാഹരണത്തിന്, ‘pat’ എന്നതിന് പകരം ‘pet’ എന്ന് എഴുതുന്നത്)

ഈ പ്രശ്‌നങ്ങള്‍ 7 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സാധാരണമാണ്, എന്നാല്‍ ഇത് തുടര്‍ച്ചയായി കണ്ടുവരികയാണെങ്കില്‍ സൈക്കോളജിസ്റ്റിനെയോ, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനെയോ അല്ലെങ്കില്‍ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളെയോ സമീപിക്കേണ്ടതാണ്.

2. പഠനപരമായ ബുദ്ധിമുട്ടുകള്‍
* വായിക്കാനുള്ള ബുദ്ധിമുട്ട് (വാക്കുകള്‍ മനസ്സിലാക്കാനും ഉച്ചരിക്കാനുമുള്ള പ്രയാസം, വേഗത്തില്‍ വായിക്കാന്‍ കഴിയാതെ വരുന്നത്)
* എഴുതാനുള്ള ബുദ്ധിമുട്ടുകള്‍ (ആശയങ്ങള്‍ ക്രമീകരിച്ചു അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതാന്‍ കഴിയാതെ വരുന്നത്, ബോര്‍ഡില്‍ നിന്ന് പകര്‍ത്തിയെഴുതുമ്പോള്‍ വരികള്‍ വിട്ടുപോവുക)
* വൃത്തിയില്ലാത്ത കൈയക്ഷരം (അക്ഷരങ്ങളുടെ വലിപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും ഇടയിലുള്ള അകലം ക്രമം ഇല്ലാതിരിക്കുക)
* കണക്കിലുള്ള ബുദ്ധിമുട്ടുകള്‍ (അക്കങ്ങള്‍ മനസ്സിലാക്കാനും അടിസ്ഥാന ഗണിത ആശയങ്ങള്‍ മനസ്സിലാക്കാനും കഴിയാതെ വരിക)

3. ഓര്‍മ്മശക്തിയും ശ്രദ്ധയും സംബന്ധിച്ച പ്രശ്‌നങ്ങള്‍
* ശ്രദ്ധക്കുറവ്, എളുപ്പത്തില്‍ ശ്രദ്ധ മാറുന്നത്.
* ലളിതമായ, നിര്‍ദ്ദേശങ്ങള്‍ പോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്.
* പല ഘട്ടങ്ങളുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ പ്രയാസം.
* ചലനങ്ങളില്‍ വേഗതയില്ലായ്മ, പലപ്പോഴും സാധനങ്ങളില്‍ തട്ടി വീഴുന്നത്.

ReadAlso:

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

സമഗ്രമായ പഠനാന്തരീക്ഷം ഒരുക്കാം

1. ലളിതമായ ഭാഷ ഉപയോഗിച്ച് വ്യക്തവും നേരിട്ടുള്ളതുമായ ആശയവിനിമയം നടത്തുക.
2. വലിയ ജോലികള്‍ ചെറിയതും എളുപ്പത്തില്‍ ചെയ്യാനാകുന്നതുമായ ഭാഗങ്ങളായി തിരിക്കുക.
3. അധ്യാപകര്‍ക്ക് ശിരഹൗശെ്‌ല ലറൗരമശേീി രീതികളെക്കുറിച്ച് പരിശീലനം നല്‍കുക, ഒപ്പം കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ദൃശ്യപരമായ സൂചനകള്‍ (ലേബലുകള്‍, കളര്‍ കോഡിങ്) ഉപയോഗിക്കുക.
4. സ്ഥിരമായ ദിനചര്യകള്‍ ഉണ്ടാക്കുകയും മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യുക.
5. പ്രവര്‍ത്തനങ്ങള്‍ മാറുന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് സൂചന നല്‍കാന്‍ ടൈമറുകള്‍ ഉപയോഗിക്കുക.

പഠനവൈകല്യങ്ങള്‍ തിരിച്ചറിയാതെ പോകുമ്പോള്‍ കുട്ടികള്‍ക്ക് നിരാശയും തെറ്റിദ്ധാരണകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്, ഇത് അവരുടെ വെല്ലുവിളികളെ കൂടുതല്‍ കഠിനമാക്കുന്നു. പഠനവൈകല്യങ്ങള്‍ നേരത്തേ തിരിച്ചറിയുകയും ശരിയായ പിന്തുണ നല്‍കുകയും ചെയ്യുന്നതിലൂടെ നമുക്ക് കുട്ടികളെ മികച്ച രീതിയില്‍ വളരാന്‍ സഹായിക്കാനും ഓരോ കുട്ടിക്കും അവരവരുടെ രീതിയില്‍ വിജയിക്കാനുള്ള അവസരം ഉറപ്പാക്കാനും കഴിയും.

Tags: education

Latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies