Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

ചെടികൾ നടാൻ കണ്ടെയ്നറുകൾ തിരഞ്ഞെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2025, 04:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ഥല പരിമിതി മൂലം ചെടികൾ നട്ടു വളർത്താൻ സാധിക്കാത്തവർ പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് കണ്ടെയ്നർ ഗാർഡനിങ്. ഇതിൽ പൂച്ചെടികളും പച്ചക്കറികളും മറ്റും നട്ടുവളർത്താം. എന്നാൽ വിചാരിക്കുന്നതുപോലെ എളുപ്പമല്ല കണ്ടെയ്നർ ഗാർഡനിങ്. ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം.

കാശ് ലാഭിക്കാൻ കയ്യിൽ കിട്ടുന്ന പാത്രങ്ങളൊക്കെ ചെടി നടാൻ ഉപയോഗിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഇത്തരത്തിൽ കണ്ടെയ്നറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചെടിയുടെ വലിപ്പത്തിനനുസരിച്ചുള്ള കണ്ടെയ്നറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതുപോലെ വെള്ളം വാർന്നു പോകാനുള്ള സൗകര്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളം വാർന്നു പോകാനുള്ള ദ്വാരം ഇല്ലെങ്കിൽ അതിൽ വെള്ളം കെട്ടി നിന്ന് ചെടികളുടെ വേര് ചീയും. ചെടികളെ സ്വതന്ത്രമായി വളരാൻ അനുവദിക്കുന്ന വലിയ കണ്ടെയ്നറുകൾ തന്നെ തെരഞ്ഞെടുക്കണം.

ഏത് മണ്ണ് ഉപയോഗിക്കുന്നു എന്ന് കണ്ടെയ്നർ കൃഷിയിൽ പ്രധാനമാണ്. അനുയോജ്യമല്ലാത്ത മണ്ണ് വേരു ചീയൽ, അപൂർണമായ വളർച്ച തുടങ്ങിയവക്കൊക്കെ കാരണമാകും. ലഭ്യമായ ഏതെങ്കിലും മണ്ണ് എടുത്ത് ചെടി നടാൻ ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കാം. ഇത്തരം മണ്ണിൽ ചെടിക്ക് വേണ്ട പോഷക ഘടകങ്ങൾ ഉണ്ടായിരിക്കില്ല. ഒപ്പം ചെടികളെ നശിപ്പിക്കുന്ന കളകളും കീടങ്ങളും ഇവയിലുണ്ടാവും. ഇവയൊഴിവാക്കാൻ മണ്ണിനൊപ്പം കമ്പോസ്റ്റ് കൂടി ചേർത്ത് ചെടി ചട്ടിയിൽ നിറച്ച ശേഷം ചെടികൾ നടാം. ചെടി നനയാണ് കണ്ടെയ്നറുകളിൽ ചെടി നടുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇവക്ക് ഇടക്കിടക്ക് നനച്ചു കൊടുക്കേണ്ടി വരും. നിലത്തെ മണ്ണിനെക്കാൾ വേഗത്തിൽ കണ്ടെയ്നർ പ്ലാന്‍റുകളിലെ മണ്ണ് വേഗം ഉണങ്ങും. കാരണം ഇവയിൽ വളരുന്ന ചെടികളുടെ വേരുകൾക്ക് വേഗത്തിൽ വെള്ളം വലിച്ചെടുക്കാൻ കഴിയും. ഓരോ ചെടിക്കനുസരിച്ചാണ് വെള്ളം എത്ര കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത്. എന്നാൽ ദിവസവും നനക്കുന്നതിൽ വിട്ടു വീഴ്ച വരുത്താൻ പാടില്ല.

ഗാർഡനിങ് സോയിൽ ഉപയോഗിച്ചാണ് ചെടി നട്ടതെങ്കിൽ ഇനി വളമെ ആവശ്യമില്ലെന്ന് കരുതരുത്. നിലത്ത് വളരുന്ന ചെടികളെക്കാൾ വേഗത്തിൽ ചട്ടികളിൽ വളരുന്നവ വളം വലിച്ചെടുക്കും. മാത്രമല്ല ചട്ടിക്കുള്ളിലായതുകൊണ്ടു തന്നെ അവയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ തേടിപ്പോകുന്നതിന് പരിമിതിയുണ്ട്.കണ്ടെയ്നറുകളിൽ വിവിധ ഇനം വേണ്ടി ചെടികൾ ഭംഗിക്ക് വേണ്ടി ഇട കലർത്തി നടരുത്. ഓരോ ചെടിക്കും ആവശ്യമായ സൂര്യ പ്രകാശം, ജലം,മണ്ണ്, വളം ഇവയൊക്കെ വ്യത്യസ്തമായിരിക്കും. ഇനി അങ്ങനെയാണ് നിങ്ങൾ ചെടികൾ നട്ടിരിക്കുന്നതെങ്കിൽ ഇപ്പോൾ തന്നെ മാറ്റി നട്ടോളൂ.ഓരോ ചെടികളും പരിപാലിക്കേണ്ടത് വ്യത്യസ്ത രീതിയിലാണ്. ഉദാഹരണത്തിന് ചെറിയ മരങ്ങളാണ് ചട്ടിയിൽ നടുന്നതെങ്കിൽ അത് ചട്ടിയിൽ ഒതുങ്ങുന്ന തരത്തിൽ ശാഖകൾ വെട്ടി ഒതുക്കി നിർത്തണം. പൂവിടുന്ന ചെടികളുടെ തലപ്പ് വെട്ടി കൊടുക്കുന്നതും മുള നുള്ളുന്നതും വേഗം പൂവിടാൻ സഹായിക്കും. കൃത്യമായ പരിപാലനം അറിഞ്ഞ് നൽകിയാൽ കണ്ടെയ്നറുകളിലെ കൃഷി വിജയകരമാക്കാം.

 

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

Tags: container planting

Latest News

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

ചലച്ചിത്ര താരം ഭാഗ്യരാജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies