Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരം ഫിറ്റാകും മനസ് ശാന്തമാകും; സൂര്യനമസ്‌കാരത്തിന് ഗുണകളേറെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 15, 2025, 04:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിൽ നൂറ്റാണ്ടുകളായി പരിശീലിച്ചു വരുന്നleCd സൂര്യ നമസ്‌കാരം. കഠിനമായ 12 യോഗാസനങ്ങളുടെ ഒരു ശ്രേണിയാണിത്. പതിവായി സൂര്യനമസ്‌കാരം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അസാധാരണമാം വിധം മെച്ചപ്പെടുത്തും.ശരീരം, മനസ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു സമ്പൂർണ പരിശീലനമാണിത്. ചരിത്രപരമായി ജീവൻ, ഊർജം, പ്രകാശം എന്നിവയുടെ പുരാതന പ്രതീകമായ സൂര്യനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ഈ പരിശീലനം. എന്നാൽ ദിനചര്യകൾ പലപ്പോഴും നമ്മെ പ്രകൃതിയിൽ നിന്ന് വിച്ഛേദിക്കുന്ന ആധുനിക ലോകത്ത്, സൂര്യനമസ്‌കാരത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

സൂര്യനമസ്‌കാരം കൃത്യമായ ക്രമത്തിൽ ചെയ്യുന്ന ഒരു കൂട്ടം വ്യായാമങ്ങൾ പോലെതന്നെയാണ്. പിഎംസി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമഗ്ര പഠനമനുസരിച്ച് സ്ഥിരമായി വ്യായാമം പോലെ സൂര്യനമസ്‌കാരം ചെയ്യുകയാണെങ്കിൽ ഹൃദയ ആരോഗ്യം, ശ്വസന പ്രക്രിയ, പേശികളുടെ ശക്തി എന്നിവ ഗണ്യമായി മെച്ചപ്പെടുന്നു. എല്ലാ പ്രധാന പേശികളെയും സജ്ജമാക്കുകയും ഓക്‌സിജൻ്റെ അളവ് വർധിപ്പിക്കുകയും മൊത്തത്തിലുള്ള ഊർജം നിലനിർത്തുവാനും സാധിക്കുന്നു.

സൂര്യനമസ്‌കാരത്തിലെ ഘടനാപരമായ ശ്വസനം പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു. ഇത് സമ്മർദ്ദത്തെ ചെറുക്കുകയും ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. പതിവായി സൂര്യനമസ്‌കാരം ചെയ്യുന്ന ആളുകളിൽ കോർട്ടിസോളിൻ്റെ അളവ് കുറയുകയും ഇത് മെച്ചപ്പെട്ട മാനസിക നില കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു.

ദഹനത്തെ ഉത്തേജിപ്പിക്കുന്നു
ഹോർമോൺ വ്യതിയാനം ഇല്ലാതാക്കുന്നു
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മെച്ചപ്പെട്ട ശാരീരിക ആരോഗ്യം ലഭിക്കും

പേശികൾക്കും മൈറ്റോകോൺ‌ഡ്രിയയ്ക്കും അപ്പുറം സൂര്യനമസ്‌കാരം നിങ്ങളെ കൂടുതൽ ആത്മീയമാക്കുന്നു. സൂര്യനമസ്‌കാരം ചെയ്യുന്ന സമയത്ത് ഒരു ആസനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ ശരീരത്തിൻ്റെ ഊർജ കേന്ദ്രങ്ങളായ ചക്രങ്ങൾ സാവധാനം ഉത്തേജിപ്പിക്കപ്പെടുന്നു. ഇതുവഴി നിങ്ങൾക്ക് ശരീരത്തിനും മനസിനും ഇടയിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു.

പൊണ്ണത്തടി, രക്തസമ്മർദ്ദം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യനമസ്‌കാരം ഒരു ഫിറ്റ്‌നസ് ദിനചര്യയായി മാത്രമല്ല, ഒരു പ്രതിരോധ ആരോഗ്യ സംരക്ഷണ പരിശീലനമായും ഉയർന്നുവരുന്നു. അതുകൊണ്ട് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സൂര്യനമസ്‌കാരം പരിശീലിക്കുന്നത് ഉത്തമമാണ്.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

Tags: FITNESSYogasurya namaskar

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies