Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അകാല നരയും മുടി കൊഴിച്ചിലും തടയാൻ ഒലിവ് എണ്ണ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 18, 2025, 09:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഴകാർന്ന തലമുടിക്ക് ഒലിവ് എണ്ണ നല്ലതാണ്. താരന്‍ അകറ്റാൻ ഒലിവ് എണ്ണ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്ദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അകാലനരയോട് ബൈ പറയാനും ഈ എണ്ണകൊണ്ട് സാധിക്കും.

ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചെറുതായൊന്ന് ചൂടാക്കി തലയിൽ മസാജ് ചെയ്യുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

താരൻ അകറ്റാം…
‌
പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരൻ അകറ്റാൻ ഒലീവ് ഓയിൽ ഉപയോ​ഗിച്ച് 15 മിനിറ്റ് മുടി മസാജ് ചെയ്യാം. വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. മുടി പൊട്ടുന്നത് തടയാൻ ഇത് ​ഗുണം ചെയ്യും.

മുടി കൊഴിച്ചിൽ തടയാം…

മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർ​ഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ ചെറുതായി ചൂടാക്കി അൽപം വെളിച്ചണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

മുടിക്ക് തിളക്കം..

മുടിക്ക് തിളക്കം നല്കുന്നതിന് സഹായിക്കുന്ന മാർ​ഗങ്ങളിലൊന്നാണ് ഒലീവ് ഓയിൽ. ഇത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്ദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ReadAlso:

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?

വെറുതെയിരിക്കുമ്പോൾ കാടുകയറി ചിന്തിക്കുന്ന സ്വഭാവമുണ്ടോ? ഓവർ തിങ്കിംഗ് എങ്ങനെ പിടിച്ചു കെട്ടാം?

ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചു: എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും

അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് സുരക്ഷിതമാണോ?

എന്റെ ഹൃദയമേ !: “ഒരു തുടിപ്പും നഷ്ടപ്പെടുത്തരുത്” ; ഇന്ന് ലോക ഹൃദയ ദിനം

അകാല നര…

ഇന്നത്തെ കാലത്ത് മിക്ക ചെറുപ്പക്കാരും പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അകാലനര. 20 വയസ് ആകുമ്പോഴേ മിക്ക ചെറുപ്പക്കാരുടെയും മുടി നരച്ച് തുടങ്ങുന്നു. അകാലനര ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയ്ക്കും. അകാല നരയ്ക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് ഒലീവ് ഓയിൽ. ചെറുതായി ചൂടാക്കിയ ശേഷം തലയിൽ പുരട്ടുക.

മുടിയുടെ അറ്റം പിളരുന്നത്…

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും ഒലീവ് ഓയിൽ തന്നെയാണ് മികച്ചത്. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. കൂടാതെ, മുടിയുടെ കരുത്തിനും ഇത് വളരെ നല്ലതാണ്.

പേനിനെ ഇല്ലാതാക്കാം…

പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. വൃത്തിക്കുറവ് ഉള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത്. പേനിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർ​ഗങ്ങളിലൊന്നാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ ചൂടാക്കി തലയിൽ തേയ്ക്കുന്നത് പേൻ ശല്യം ഇല്ലാതാക്കുന്നു.

കഷണ്ടി മാറ്റാം…

കഷണ്ടിയുള്ള ഭാഗത്ത് ഇളം ചൂടുള്ള ഒലീവ് ഓയിൽ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് കഷണ്ടി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് അല്പം ഒലീവ് ഓയിൽ ചൂടാക്കി തേയ്ക്കുന്നത് നല്ലതാണ്

 

Tags: health news

Latest News

ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies