Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു ;വയോധികനായ കോൺഗ്രസ് പ്രവർത്തകനെ ബലമായി സാരിയുടുപ്പിച്ചു | BJP workers force elderly Congress leader to wear saree for abusive post against PM

അദ്ദേഹത്തിന്റെ ഇരുകൈകളും ബലമായി പിടിച്ച് നടുറോഡില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സാരിയുടുപ്പിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2025, 11:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനു പിന്നാലെ വയോധികനായ കോണ്‍ഗ്രസ് പ്രദേശിക നേതാവിനെ ബലമായി സാരിയുടുപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍ നിന്നുളള പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബലമായി സാരിയുടുപ്പിച്ചത്. പ്രധാനമന്ത്രി സാരിയുടുത്ത് നില്‍ക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ഫോട്ടോയാണ് പ്രകാശ് മാമ പഗാരെ എന്ന എഴുപത്തിമൂന്നുകാരൻ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്ന് രാവിലെ ബിജെപി കല്യാണ്‍ യൂണിറ്റ് പ്രസിഡന്റ് നന്ദു പരബും ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാവിനെ കാണാനെത്തി.

തുടര്‍ന്ന് അദ്ദേഹത്തെ ബലമായി സാരിയുടുപ്പിക്കുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് പഗാരെ തന്നെ സാരിയുടുപ്പിക്കുന്ന ബിജെപി പ്രവര്‍ത്തകരോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ ഇരുകൈകളും ബലമായി പിടിച്ച് നടുറോഡില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സാരിയുടുപ്പിച്ചത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവര്‍ക്ക് ഇത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

താന്‍ ഫേസ്ബുക്കില്‍ കണ്ട ഒരു ഫോട്ടോ ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വാദം. ‘ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് ബിജെപി നേതാവ് സന്ദീപ് മാലിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ എന്നെ സന്ദീപ് മാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വളഞ്ഞു. തുടര്‍ന്ന് ആ പോസ്റ്റിനെക്കുറിച്ച് ചോദിച്ച് ഭീഷണിപ്പെടുത്തി.

അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് ഞാനവരോട് പറഞ്ഞതാണ്. അവര്‍ക്കെതിരെ പൊലീസ് കേസെടുക്കണം. അതിക്രമം നടത്തിയതിന് ഞാനവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’: പ്രകാശ് പഗാരെ പറഞ്ഞു. പ്രകാശ് പഗാരെ ചെയ്തതുപോലെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നടപടി തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഇത് ആവര്‍ത്തിച്ചാല്‍ ഇന്ന് ചെയ്തതുപോലുളള നടപടികള്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമെന്നും പ്രാദേശിക ബിജെപി നേതാവ് നരേന്ദ്ര ശര്‍മ വ്യക്തമാക്കി.

STORY HIGHLIGHT :   BJP workers force elderly Congress leader to wear saree for abusive post against PM

ReadAlso:

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

Tags: saree lookBJPNarendra ModiCongressMaharashtranational

Latest News

അതിശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് | Very heavy rain will continue in the state

ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷവും

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; 3 ജില്ലകളില്‍ നിയന്ത്രിത അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies