Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഉറക്കം ശരിയാകുന്നില്ലേ, ഈ ശീലം മാറ്റിയാൽ മതി | Sleep

ഉറക്കം മാനസിക ശാരീരിക ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2025, 09:20 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതത്തിന്റെ പ്രധാന ഘടകം തന്നെയാണ് ഉറക്കം. ഉറക്കം മാനസിക ശാരീരിക ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കും. എന്നാൽ ഇന്ന് പല ദിവസങ്ങളിലും ഉറക്കം പലർക്കും ശരിയാകാറില്ല.

എന്താണ് ഇതിന് പിന്നിൽ. ആരാണ് നമ്മുടെ ഉറക്കം ഇല്ലാതാക്കുന്നത്. നമുക്ക് പരിശോധിക്കാം.

ദൈനം ദിനമായുള്ള നമ്മുടെ ശീലങ്ങളാണ് ഇതിന് പ്രധാന കാരണം. നമ്മുടെ ശീലങ്ങളിലുള്ള മാറ്റം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നമ്മിലേക്ക് ക്ഷണിച്ച് വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇങ്ങനെ ഉറക്കക്കുറവുമൂലം പ്രയാസപ്പെടുന്നവരിൽ കാണുന്ന പ്രധാന ശീലമാണ് ഉറങ്ങുന്നതിന് മുമ്പ് കിടക്കയിലിരുന്ന് ഫോണ്‍ സ്‌ക്രോള്‍ ചെയുന്നത്.

ഉറങ്ങാൻ പോകുന്നതിന് മുൻപ് കിടക്കയിലിരുന്ന് ഫോൺ നോക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ശീലം ഉടനെ മാറ്റിക്കോളൂ. ഉറങ്ങുന്നതിന് മുമ്പ് ഫോണോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കും എന്നാണ് കണ്ടെത്തൽ. ഈ ശീലം മെലറ്റോണിന്‍ ഹോർമോണിന്‍റെ ഉത്പാദനത്തെ കുറയ്ക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഉറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അടുത്ത രാത്രിയിലുള്ള ഉറക്കത്തെയും ബാധിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന ഒരു പഠനം പറയുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുഖത്തടിക്കുന്ന നീലവെളിച്ചമാണ് പ്രധാന പ്രശ്‍നം. നമ്മുടെ തലച്ചോർ ഈ നീല വെളിച്ചം വരുമ്പോൾ ചിന്തിക്കുക ഇപ്പോഴും വെളുപ്പാന്‍ കാലമാണെന്നാണ്. ഇതുമൂലം മെലറ്റോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയും. ഈ ഹോർമോണാണ് ഒരാളെ പെട്ടെന്ന് ഉറക്കത്തിലേക്ക് നയിക്കുന്നത്.

അങ്ങനെയായാൽ ഒരു വ്യക്തിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു. കൂടാതെ ഈ ശീലം രാവിലെ വൈകി എഴുന്നേൽക്കുന്നതിന് കാരണമാകും. ഇത് ക്ഷീണവും സമ്മര്‍ദവും അനുഭവപെടാൻ കാരണമാകും. ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തിനായി കഷ്ടപ്പെടും. ഇത് ഇല്ലാതാക്കാൻ ഒരു വഴിയേ ഉള്ളൂ. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഫോണ്‍ മാറ്റിവയ്ക്കുക. ഇങ്ങനെ ശീലിച്ചാല്‍ ആഴത്തിലുള്ള മികച്ച ഉറക്കം ലഭിക്കും.

content highlight: Sleep 

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: Sleep tipsSLEEPAnweshanam.comSleeping issue

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies