മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ സംവിധായകനാണ് ജിത്തു ജോസഫ് ഒരു ജിത്തു ജോസഫ് സിനിമ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുന്നതിന് കാരണങ്ങൾ നിരവധിയാണ് സിനിമയുടെ സംവിധായകൻ ജിത്തു ജോസാണ് എങ്കിൽ ആ സിനിമ കാണാൻ അവിടെ തിയേറ്ററിൽ ആളുകൾ ഉണ്ടാകും തിയേറ്റർ എക്സ്പീരിയൻസ് ഉള്ള എന്തെങ്കിലും ഒരു കാര്യം പ്രേക്ഷകർക്ക് വേണ്ടി ജിത്തു ഒരുക്കിയിട്ടുണ്ടാവും എന്നുള്ളത് പ്രേക്ഷകർക്കും വളരെ സുപരിചിതമായിട്ടുള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെയാണ് ജിത്തു ജോസഫ് എന്ന സംവിധായകനാ ആരാധകനിര വർധിക്കുന്നതും
പ്രേക്ഷകരുടെ പ്രിയങ്കരനായ ജിത്തു ജോസഫിന് ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ അതും ഇപ്പോൾ ശ്രദ്ധ നേടുന്ന ദൃശ്യം എന്ന വലിയ ചിത്രമായിരിക്കും ഒരുപക്ഷേ ജിത്തു ജോസഫ് പറയുന്നത് എന്നാണ് മലയാളികൾ പ്രതീക്ഷിച്ചിരുന്നത് എങ്കിൽപോലും നടന്നത് മറ്റൊന്നാണ് ശരിക്കും ഏറ്റവും കൂടുതൽ തന്റെ ചിത്രങ്ങളിൽ ജിത്തു ജോസഫിന് ഇഷ്ടമുള്ളത് ഏതാണെന്ന് ചോദിച്ചാൽ അതിന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തി വലിയതോതിൽ തന്നെ വിജയം കൈവരിച്ച മികച്ച സിനിമയായ മെമ്മറീസ് ആണ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചിത്രം എന്നാണ് ഇപ്പോൾ ജിത്തു ജോസഫ് പറയുന്നത് ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്
ദൃശ്യം എന്ന മഹാ സീരിയസിനെക്കാൾ കൂടുതൽ ഇഷ്ടം തോന്നിയത് ഈ ചിത്രമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത് അതിന് തന്റെ ഫേവറിറ്റ് ചിത്രം മെമ്മറീസ് ആണ് എന്ന് ഉറപ്പോടെ പറയുകയും ചെയ്യുന്നുണ്ട്
















