മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം തരംഗം ഉണ്ടാക്കിയ ഒരു വ്യക്തിയാണ് രേണു സുധി സോഷ്യൽ മീഡിയയിലും തന്റേതായ സാന്നിധ്യം നേടാൻ വളരെ പെട്ടെന്ന് തന്നെ രേണു മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം തരംഗം ഉണ്ടാക്കിയ ഒരു വ്യക്തിയാണ് രേണു സുധി സോഷ്യൽ മീഡിയയിലും തന്റേതായ സാന്നിധ്യം നേടാൻ വളരെ പെട്ടെന്ന് തന്നെ രേണു സുധിയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ രേണു ഉണ്ടാക്കിയ ഓളം ചെറുതല്ല എന്ന് പറയുന്നതാണ് സത്യം.
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധിക്കുന്നത് രേണുവിനെയാണ് പരിഹസിച്ച നിരവധി ആളുകൾ ഉണ്ട് എന്നാൽ പരിഹസിച്ചവർക്ക് മുൻപിൽ രേണു ഇപ്പോൾ ഉയർന്നുനിൽക്കുകയാണെന്ന് പറയുന്നതാണ് സത്യം. അതിന്റെ പിന്നിൽ ഒരു കാര്യം കൂടി ഉണ്ട് ആത്മവിശ്വാസം തന്നെയാണ് അതിന്റെ പിന്നിലുള്ള ഒരു കാര്യം എന്ന് പറയണം ഇപ്പോൾ ദുബായിലേക്ക് ഒരു ഇന്റർനാഷണൽ കൊളാബ് കിട്ടിയിരിക്കുകയാണ് രേണുവിന് അതിനുവേണ്ടി രേണു പോകുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ രേണുവിനെ കുറിച്ച് ആളുകൾ പറയുന്ന എല്ലാ പ്രശ്നങ്ങളും മാറിയിരിക്കുകയാണ്.
View this post on Instagram
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ രേണു അതിസുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. പരിഹസിച്ചവർക്ക് മുൻപിൽ ഇപ്പോൾ വളരെയധികം വിജയിച്ചു നിൽക്കുകയാണ് രേണു എന്ന് പറയുന്നതാണ് സത്യം ഒരു സമയത്ത് സോഷ്യൽ മീഡിയ അത്രയധികം പരിഹസിച്ച വ്യക്തിയായിരുന്നു രേണു ഇപ്പോൾ അതിൽ നിന്നെല്ലാം രേണു വളരെയധികം മാറിയിരിക്കുകയാണ് മിതമായ രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രേണു പറയുന്നത് മുഴുവൻ. സുധിക്ക് പോലും കിട്ടാത്ത അത്രയും ഭാഗ്യമാണ് ഇപ്പോൾ രേണു കിട്ടിയിരിക്കുന്നത് എന്നും സോഷ്യൽ മീഡിയ പറയുന്നു.
















