മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ വലിയൊരു ആരാധകനിരയെ തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനും വലിയൊരു ആരാധകനിരതന്നെ നിലവിലുണ്ട് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ നഗുമോ എന്ന് തുടങ്ങുന്ന ഗാനം പാടി കൊണ്ടാണ് വേണുഗോപാലിന്റെ മകനായ അരവിന്ദ് ശ്രദ്ധ നേടുന്നത് ഇപ്പോൾ തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് അരവിന്ദ്
അരവിന്ദ് വിവാഹിതൻ ആവാൻ പോവുകയാണ് ഈ വിവരങ്ങൾ അരവിന്ദ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അരവിന്ദിന്റെ വധുവായി എത്തുന്നത് ബസൂക്ക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ സ്നേഹയാണ് സ്നേഹ ഒരു അഡ്വക്കേറ്റും കൂടിയാണ്. വലിയൊരു ആരാധകനിരയെ തന്നെയാണ് സ്നേഹം സ്വന്തമാക്കിയിരിക്കുന്നത് കളരിയിലും ആയോധനകലകളിലും ഒക്കെ സ്നേഹക്ക് നല്ല രീതിയിൽ തന്നെ വൈഭവവും ഉണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അരവിന്ദ് അറിയിച്ചിരിക്കുന്നത് ഇത് പ്രേക്ഷകർ എല്ലാം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഇവരുടെ ഈ സന്തോഷം നിമിഷങ്ങൾക്ക് മികച്ച പ്രതികരണങ്ങളുമായി എത്തുന്നത്
View this post on Instagram
അച്ഛനെ പോലെ തന്നെ ഒരു മികച്ച ഗായകനാണ് താനെന്ന് പല കുറി തെളിയിക്കുകയും ചെയ്തിട്ടുണ്ട് അരവിന്ദ് അതുകൊണ്ടുതന്നെ അരവിന്ദിന് വലിയൊരു ആരാധകനിര തന്നെയുണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് അരവിന്ദ് ഈ ഒരു വിഷയം ഇപ്പോൾ പറയുന്നത്.
















