മലയാളികൾക്ക് അത്രപരിചിതമല്ലാത്ത ഒരു വ്യക്തിയാണ് മല്ലിക സുകുമാരൻ വലിയൊരു ആരാധകനിരയെ തന്നെയാണ് മല്ലിക സുകുമാരൻ സ്വന്തമാക്കിയിട്ടുള്ളത് മലയാള സിനിമയ്ക്ക് മികച്ച 2 ആൺമക്കളെ സമ്മാനിച്ച ഒരു അമ്മ കൂടിയാണ് മല്ലിക എന്ന് പറയണം മല്ലികയുടെ ഓരോ വാർത്തകളും വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മല്ലിക പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വലിയ സ്വീകാര്യതയോടെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യുന്നത്
എന്തുകൊണ്ടാണ് മരുമകളുടെയും മക്കളുടെയും അരികിൽ ഒരു അകലം ഇടുന്നത് എന്നും മനപ്പൂർവം സൃഷ്ടിച്ചതാണ് ഈ അകലം എന്നും ആയിരുന്നു താരതോട് ചോദിച്ചിരുന്നത് അതിന് താരം പറയുന്ന മറുപടി എങ്ങനെയാണ് അങ്ങനെ ചോദിക്കുകയാണെങ്കിൽ അതിൽ കുറച്ചൊക്കെ ശരിയാണ് എന്ന് പറയാം കാരണം മരുമകൾ എന്നും മരുമകൾ തന്നെയാണ്. എന്റെ മക്കളൊക്കെ എപ്പോഴും എന്നെ അവരുടെ അടുത്ത് ചെന്ന് നിൽക്കാൻ നിർബന്ധിക്കാറുണ്ട് എന്നാൽ പുറത്ത് ഒന്ന് പോകുമ്പോൾ ചിലപ്പോൾ ഞാൻ ഉള്ളതുകൊണ്ട് അവർക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട് അത് അവർ പ്രകടിപ്പിക്കാറില്ലെങ്കിലും ഞാനാണ് മനസ്സിലാക്കേണ്ടത് അച്ഛന്റെ ഒപ്പം പുറത്തു പോകാൻ പറ്റുമായിരുന്നു മുത്തശ്ശി ഉള്ളതുകൊണ്ടാണെന്ന് മക്കൾ ചിന്തിച്ചാൽ അത് പ്രശ്നമല്ലേ
എത്ര പേര് എന്നെപ്പോലെ ചിന്തിക്കുമെന്ന് എനിക്കറിയില്ല പക്ഷേ കുറച്ചു കഴിഞ്ഞാൽ മാറി നിൽക്കുന്നതാണ് നല്ലത് അതായിരിക്കും ആ ബന്ധം മികച്ചതാകുവാൻ ഏറ്റവും ഉത്തമം എന്നാണ് മല്ലിക സുകുമാരൻ പറയുന്നത് മല്ലികയുടെ വാക്കുകൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുക്കുകയും ചെയ്യുന്നു
















