ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ടൈറ്റിൽ വിന്നർ ആയി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരോദയം ആണ് അഖിൽ മാരാർ അതിനുമുൻപ് ഒരു സംവിധായകൻ എന്ന നിലയിൽ ഒക്കെ അഖിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വലിയതോതിൽ തന്നെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ അഖിലിനുണ്ട് അഖിലിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ സോഷ്യൽ മീഡിയയിലെ ചില ചിന്തകളെ കുറിച്ചാണ് അകൽ പറഞ്ഞു കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമെന്നത് നന്മ മരം പോസ്റ്റുകളാണ് എന്നാണ് അഖിൽ പറയുന്നത് അത്തരത്തിലുള്ള റീലുകൾ കാണുമ്പോൾ എനിക്ക് ദേഷ്യം വരും എന്നാൽ പല ആളുകളും വിശ്വസിക്കുന്നത് സോഷ്യൽ മീഡിയയിലെ ആ കാര്യമാണ് യഥാർത്ഥ കാര്യം എന്നാണ് എന്നാൽ അത് ശരിയല്ല എന്നാണ് പറയുന്നത്. ഒരാൾ വഴിയിൽ ഇരിക്കുന്നു അയാളെ പോയി കണ്ട് അയാൾക്കൊരു ഷർട്ട് വാങ്ങിച്ചു കൊടുക്കുന്നു ഭക്ഷണം വാങ്ങിക്കൊടുക്കുന്നു ഇതൊക്കെ സ്ഥിരമായി കാണുന്നതാണ് ഇതൊക്കെ കാണുമ്പോൾ ചിരി വരാറുണ്ട് എന്നിട്ട് അത് റീൽ എടുക്കുന്നു മില്യൺ കണക്കിന് വ്യൂസ് കിട്ടുന്ന പാട്ട് ഇട്ടുകൊടുക്കുന്നു
ഇതൊക്കെയാണ് നന്മ റീലുകളിൽ പൊതുവേ കാണുന്നത് ഇതൊക്കെ കാണുമ്പോൾ ആർക്കാണ് ദേഷ്യം വരാത്തത് എന്നും അതിൽ ചോദിക്കുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്
















