മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഖിൽ വളരെ വേഗമാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത് ഇപ്പോൾ മുള്ളൻകൊല്ലി എന്നു പറഞ്ഞ ഒരു സിനിമയിലൂടെ നായകനായി വന്നിട്ടുണ്ട് ബിഗ്ബോസ് റിയാലിറ്റി ഷോയിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രവർത്തികളെ കുറിച്ചാണ് ഇപ്പോൾ ആകെ സംസാരിച്ചുകൊണ്ടിരിക്കുന്നത് .
ശരിക്കും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ റെപ്രസെന്റ് ചെയ്തുകൊണ്ട് കളിച്ചിട്ടുള്ള ഏക വ്യക്തി ആണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലഭിച്ച വാം വെൽക്കം എന്ന് പറയുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് കൂടി ഈ ലോകത്ത് ജീവിക്കുവാനുള്ള അവസരങ്ങൾ വേണമെന്നും അവരെയും സമൂഹം അംഗീകരിക്കണം എന്നും തീരുമാനിച്ചുറപ്പിച്ച് അവിടേക്ക് വന്ന ഏക വ്യക്തി മാത്രമാണ്.
എന്നാൽ അടുത്ത സീസണിൽ ജാൻമണി വന്നപ്പോൾ വീണ്ടും എല്ലാം മാറിമറിഞ്ഞു നമ്മൾ ബസ്റ്റാൻഡിൽ ഒക്കെ കാണുന്നതുപോലെയുള്ള ഒരു രീതിയിലേക്ക് മാറി വന്നു എന്നാൽ ഞാൻ ബ്രാൻമണിയെ കുറ്റപ്പെടുത്തി പറയുന്നതല്ല ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കി ചെയ്യേണ്ടതാണ് അത്യാവശ്യം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ തന്നെ എല്ലാവരും അത്ര നല്ലവരൊന്നുമല്ല. മനുഷ്യന്മാരിൽ തന്നെയില്ലേ അങ്ങനെയുള്ള വ്യത്യാസങ്ങൾ ഒക്കെ ഇപ്പോൾ പുരുഷന്മാരിൽ തന്നെ എത്ര പേര് ക്രൈം ചെയ്യുന്നവരാണ് അതേപോലെ തന്നെയാണ് ഈ ഒരു കാര്യവും.
















