Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

എഐ വന്നു; ആക്സെഞ്ചറിലും കൂട്ടപിരിച്ചുവിടൽ | Accenture

2025 ആഗസ്റ്റ് 31-ന് ആക്‌സെഞ്ചറിലെ ജീവനക്കാരുടെ എണ്ണം 7,79,000 ആയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2025, 01:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എഐ പരിശീലനത്തില്‍ വിജയിക്കാൻ ക‍ഴിയാത്ത ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആക്സെഞ്ചര്‍. ഇതിനായി ആക്സെഞ്ചര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും. എഐയോട് പൊരുത്തപ്പെടുന്നതിൻ്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ടുള്ള പുനഃസംഘടന കമ്പനി ലക്ഷ്യമിടുന്നത്. ഞങ്ങൾ വില്‍പ്പന, സേവനങ്ങൾ, പങ്കാളിത്തം, പ്രവർത്തന രീതികള്‍ എന്നിവ എല്ലാം പുനർരാവിഷ്കരിക്കുകയാണ്, കമ്പനി സി ഇ ഒ ജൂലി സ്വീറ്റ് വ്യക്തമാക്കി. എ ഐ മേഖലയിലേക്ക് മാറാനായി ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തലാണ് പ്രധാന തന്ത്രമെന്നും അവർ കൂട്ടിച്ചേർത്തു.

ഈ പിരിച്ചുവിടുന്നത് ബിസിനസ് ഒപ്റ്റിമൈസേഷൻ പ്രോഗ്രാം എന്ന വലിയ പദ്ധതിയുടെ ഭാഗമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിൽ ചില യൂണിറ്റുകളുടെ വിറ്റഴിക്കലും ജീവനക്കാരുടെ പുനർനിയമനവും ഉൾപ്പെടുന്നു. സി എഫ് ഒ ആഞ്ചി പാർക്ക് വ്യക്തമാക്കിയത് പ്രകാരം പിരിച്ചുവിടുന്നത് പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തില്‍ അല്ലെന്നും കഴിവുകളുടെ പൊരുത്തക്കേടിന്റെ പേരിലാണെന്നും അവര്‍ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ പരിശീലനം നേടാൻ കഴിയാത്തവരെ വേഗത്തിൽ പുറത്താകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2025 ആഗസ്റ്റ് 31-ന് ആക്‌സെഞ്ചറിലെ ജീവനക്കാരുടെ എണ്ണം 7,79,000 ആയിരുന്നു. മൂന്ന് മാസം മുമ്പ് അത് 7,91,000 ആയിരുന്നു. ആദ്യ ഘട്ട പിരിച്ചുവിടലിൻ്റെ ഫലമായിട്ടാണ് ഇത്തരത്തില്‍ വലിയ സംഖ്യയുടെ കുറവുണ്ടായത്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ പിരിച്ചുവിടുന്നത് തുടരുന്നതായിരിക്കും. 615 മില്യണ്‍ ചെലവാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇതില്‍ 2025 ജൂൺ–ആഗസ്റ്റ് കാലയളവിൽ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 344 മില്ല്യണ്‍ നഷ്ടപരിഹാര തുകയായി ചെലവായിരുന്നു. സെപ്റ്റംബർ–നവംബർ മാസത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ടു ക‍ഴിഞ്ഞാല്‍ 250 മില്യൺ ചെലവാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

content highlight: Accenture

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: AIAnweshanam.comAccentureAccenture AI

Latest News

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies