Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

ചിലന്തിയെ തുരത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ ഇതാണ്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2025, 12:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിക്കവരുടെയും വീടുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചിലന്തി ശല്യം. അടുക്കള മുതൽ ബെഡ് റൂമിലും ബാത്റൂമികളിലും വരെ ചിലന്തി ശല്യം രൂക്ഷമാണ്. വീടിന്‍റെ മുക്കും മൂലയും പല തവണ വൃത്തയാക്കിയാലും നിമിഷ നേരം മതി ചിലന്തി വല കൊണ്ട് നിറയാൻ. പൊതുവെ നിരുപദ്രവകാരികളാണെങ്കിലും ചിലയിനം വിഷമുള്ള ചിലന്തിയുടെ കടിയേൽക്കുന്നത് ചൊറിച്ചിൽ ഉൾപ്പെടെ മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും.

അതിനാൽ വീടുകളിൽ നിന്ന് ചിലന്തിയെ തുരത്തേണ്ടത് അത്യാവശ്യമാണ്. ചിലന്തി ശല്യം ഒഴിവാക്കാൻ പല മാർഗങ്ങളും പരീക്ഷിച്ച് മടുത്തവരായിരിക്കും മിക്കവരും. എന്നാൽ ചില ചെടികൾ നട്ടുവളർത്തുന്നത് വീടിനകത്ത് ചിലന്തികൾ കയറാതെ തടയാൻ സഹായിക്കും.

ഇതിനു പുറമെ വീടിന്‍റെ അകത്തളങ്ങൾ കൂടുതൽ മനോഹരമാക്കാനും ഇതിലൂടെ സാധിക്കും. അത്തരത്തിൽ ചിലന്തിയുടെ ശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

തുളസി

എട്ടുകാലികളെ തുരത്താൻ ഏറ്റവും ഫലപ്രദമായ ഒരു സസ്യമാണ് തുളസി. ഇതിന്‍റെ രൂക്ഷ ഗന്ധം എട്ടുകാലികളെ അകറ്റി നിർത്താൻ സഹായിക്കും. അതിനാൽ വീടിന്‍റെ ജനാലകൾ, വാതിലുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളുടെ സമീപം തുളസി തൈകൾ വളർത്താം. ഇങ്ങനെ ചെയ്യുന്നത് വഴി വീടിനകത്തേക്ക് എട്ടുകാലികൾ പ്രവേശിക്കുന്നത് തടയാൻ സാധിക്കും. ഇതിനുപുറമെ തുളസിയില കൊണ്ടുണ്ടാക്കിയ ലായനി സ്പ്രേ ചെയ്‌ത് കൊടുക്കുന്നതും എട്ടുകാലി ശല്യം ഇല്ലാതാക്കാൻ സഹായിക്കും.

പുതിന

പുതിനയുള്ള ഇടങ്ങളിലും എട്ടുകാലികൾക്ക് വസിക്കാൻ കഴിയില്ല. ജനലുകൾ, അടുക്കള എന്നിവിടങ്ങളിൽ പുതിന ചെടി വളർത്താം. ഇതിന്‍റെ ഗന്ധമുള്ള ഇടങ്ങളിൽ പൊതുവെ എട്ടുകാലികളെ കാണാറില്ല. പുതിന ലായനി വീടിന്‍റെ മുക്കിലും മൂലയിലും സ്പ്രേ ചെയ്യുന്നതും എട്ടുകാലി ശല്യം ഒഴിവാക്കാൻ സഹായിക്കും.

ReadAlso:

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

ശുദ്ധജലമത്സ്യകൃഷി ?

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

യൂക്കാലിപ്റ്റസ്

നല്ല സുഗന്ധം പരത്തുന്ന മറ്റൊരു സസ്യമാണ് യൂക്കാലിപ്റ്റസ്. ചിലന്തികളെയും മറ്റ് കീടങ്ങളെയും അകറ്റാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വീടിനകത്ത് ഒരു ചെടിച്ചട്ടിയിൽ യൂക്കാലിപ്റ്റസ് ചെടിയുടെ തണ്ടുകൾ നട്ടുവളർത്താം. വീടിനകത്ത് തങ്ങുന്ന എട്ടുകാലികളെ ഓടിക്കാൻ ഇത് ഫലപ്രദമാണ്. മാത്രമല്ല വായു ശുദ്ധീകരിക്കാനും വീടിനുള്ളിൽ സുഗന്ധം പരത്താനും ഈ ചെടി സഹായിക്കും.

ലെമൺ ബാം

കാഴ്‌ചയിൽ പുതിനയോട് സാമ്യമുള്ള ഒരു ചെടിയാണ് ലെമൺ ബാം. ഇവയും എട്ടുകാലികളെ തുരത്താൻ സഹായിക്കുന്ന ഒരു സസ്യമാണ്. ഇതിന്‍റെ സിട്രസ് സുഗന്ധം എട്ടുകാലികളെ അകറ്റി നിർത്താനും വീടിനുള്ളിൽ സുഗന്ധം പരത്താനും ഗുണകരമാണ്. ഇവയുടെ ഇലകൾ ചേർത്തുണ്ടാക്കിയ ലായനിയും എട്ടുകാലികളെ അകറ്റാൻ ബെസ്റ്റാണ്.

ലാവെൻഡർ

എട്ടുകാലി ശല്യം ഒഴിവാക്കാൻ ലാവെൻഡർ ചെടികൾ സഹായിക്കും. ഇതിന്‍റെ ഗന്ധം എട്ടുകാലികൾക്ക് താങ്ങാൻ കഴിയില്ല. വീടിന്‍റെ അകത്തങ്ങളിലോ ബാൽക്കണിയിലോ ലാവെൻഡർ ചെടി വളർത്തുന്നത് ദീർഘകാലത്തേക്ക് എട്ടുകാലികളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും. വീട്ടിനുള്ളിൽ ഇത് വളർത്തുന്നത് സുഗന്ധം പരത്താനും സമ്മർദ്ദം കുറയ്ക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഗുണപ്രദമാണ്.

Tags: PLANTShomerepel spiders

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies