ഇത്തവണ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുത്ത ഒരു കോമ്പോ സൗഹൃദ കോമ്പോയാണ് സാധാരണ പ്രണയ കോമ്പുകൾ ആണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത് എങ്കിൽ ഇത്തവണ ഏറ്റവും അധികം വൈറലായി മാറിയത് ഈ ഒരു സൗഹൃദ കോമ്പോയാണ് ആ കോമ്പോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഷാനവാസും അനീഷുമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം വലിയ തോതിൽ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇതിനെപ്പറ്റിയാണ് ഇപ്പോൾ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ സൗഹൃദ കോംബോയെ കുറിച്ച് പറയുമ്പോൾ വളരെ വ്യക്തമായി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഉണ്ടെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നു ചിലപ്പോൾ ബിഗ് ബോസ് വീടിനുള്ളിൽ നിൽക്കുവാൻ ഒരു കോമണറായ വ്യക്തിയോട് സൗഹൃദം കാണിക്കുന്നതായി ഷാനവാസ് നടിക്കുന്നതാവാം ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഷാനവാസന ഈ ഒരു സൗഹൃദം ഉണ്ടാവുമോ എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് പലരും പറയുന്നത്
അതേപോലെ അനീഷിന്റെ ഗെയിമിനെ തകർക്കുവാൻ വേണ്ടി ഷാനവാസ് എടുത്തിട്ടതാണോ ഈ ഒരു സൗഹൃദ സ്ട്രാറ്റർജി എന്നും ചോദിക്കുന്നുണ്ട് ആളുകൾ. അതിനുള്ള സാധ്യതയും മനസ്സിലാക്കണം എന്നാണ് പലരും ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷവും ഷാനവാസന അനീഷിനോട് ഇത്രയും സൗഹൃദം ഉണ്ടാകും എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും ചിലർ പറയുന്നുണ്ട് ചിലപ്പോൾ ഈ സൗഹൃദത്തിൽ മങ്ങലേൽക്കാൻ സാധ്യതയുണ്ട്
















