മലയാളി പ്രേക്ഷകർ ഒന്നടങ്കം കാണുന്ന ഒരു പരിപാടിയാണ് ബിഗ്ബോസ് റിയാലിറ്റി ഷോ ഇതുവരെയുള്ള ബിഗ്ബോസിനെ ഓരോ സീസണുകളിലും എത്തിയിട്ടുള്ള മത്സരാർത്ഥികൾ എല്ലാം തന്നെ മോഹൻലാലിനെ റെസ്പെക്ട് ചെയ്താണ് സംസാരിച്ചിട്ടുള്ളത് എന്നാൽ ഇത്തവണ ബിഗ് ബോസിലേക്ക് വന്നിട്ടുള്ള പലരും മോഹൻലാലിനെ റെസ്പെക്ട് ചെയ്യുന്നില്ല എന്ന് തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത് പലരും ഇക്കാര്യത്തിൽ കാണിക്കുകയും ചെയ്യുന്നുണ്ട്
ഇതിനെക്കുറിച്ച് മുൻ ബിഗ് ബോസ് താരമായ ഹനാൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വ്രത നേടിക്കൊണ്ടിരിക്കുന്നത് അവിടെയുള്ള കുറച്ചുപേർ അല്ലാതെ ബാക്കിയുള്ളവരെല്ലാവരും ലാൽ സാറിനെ ഡിസ്പെക്ട് ചെയ്യുന്നതായി ആണ് തോന്നിയിട്ടുള്ളത്. ബിഗ് ബോസ് എന്നുപറഞ്ഞാൽ അതൊരു മൈൻഡ് ഗെയിം കൂടിയാണ് അത് ആ രീതിയിൽ കൂടി കളിക്കാൻ പഠിക്കണം ങ്ങനെയൊന്നും അവിടെ ആരും ചെയ്യുന്നതായി തോന്നിയിട്ടില്ല കുറച്ചു പേരൊക്കെ ഡിസ്‌പെക്ട് ചെയ്യുന്നതാണ് തോന്നിയിട്ടുള്ളത്
View this post on Instagram
മുൻ ബിഗ് ബോസ് താരമായ ഹനാന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇതിനുമുമ്പും പലരും ഈ ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട് പലരും മോഹൻലാലിനെ റെസ്പെക്ട് ചെയ്യുന്നില്ല എന്ന് തന്നെയാണ് പറയുന്നത് മോഹൻലാൽ പറയുന്ന പല കാര്യങ്ങളും പലരും അംഗീകരിക്കുന്നില്ല എന്നത് ശ്രദ്ധ തേടുന്ന കാര്യമാണ് എന്നും ഇപ്പോൾ ഹനാന്റെ വാക്കുകൾക്ക് പിന്നാലെ പലരും ചൂണ്ടിക്കാണിക്കുന്നു
















