മലയാളികൾക്കിടയിൽ വളരെയധികം വൈറലായി മാറിയിട്ടുള്ള രണ്ടുപേരാണ് സൗഭാഗ്യ വെങ്കിടേശും ഭർത്താവ് അർജുനും ഇവരുടെ വിശേഷങ്ങൾ എല്ലാം വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് നിമിഷനേരം കൊണ്ടാണ് എല്ലാവരും ഈ വാർത്തകൾ ഏറ്റെടുക്കുന്നത്.. ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഇപ്പോൾ അർജുനും സൗഭാഗ്യം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് ഒരു മകൾ മതി എന്നാണ് തീരുമാനം.
അതിന്റെ കാരണവും ഇവർ വ്യക്തമാക്കുന്നുണ്ട് ഒരു മകളെ നന്നായി നോക്കാൻ സാധിക്കുക എന്നു പറയുന്നതാണ് വലിയ കാര്യം അതിനാണ് പ്രാധാന്യം നൽകുന്നത് ഒരു കുട്ടി കൂടി ഉണ്ടായാൽ ചിലപ്പോൾ ഇത്രയും നന്നായി ആ കുട്ടിയെ നോക്കാൻ പറ്റുമോ എന്ന് അറിയില്ല ഒരു കുട്ടിയെ മര്യാദയ്ക്ക് നോക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ തീരുമാനം
ശരിക്കും വളരെ വ്യക്തമായ ഒരു തീരുമാനം തന്നെയാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നുണ്ട്. അതേസമയം അർജുൻ തന്നെ ഈ വാർത്ത തിരുത്തുകയും ചെയ്യുന്നുണ്ട് അഥവാ നാളെ ഒരാൾ കൂടി ആയാൽ ഇവർ തന്നെ തിരിച്ചു പറയും ഇനി ഒരു കൊച്ചു വേണ്ട എന്നൊക്കെ ഇവള് പറഞ്ഞതല്ലേ എന്ന്. ഒരു കുട്ടിയെ മര്യാദയ്ക്ക് നോക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്നാണ് ഒരു കുട്ടി മതി എന്നതിന്റെ കാരണമായി ഇവർ പറയുന്നത്
















