മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ നടിയുടെ ഓരോ വാർത്തകളും വളരെ വേഗം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഓരോ വാർത്തകൾക്കും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട് ഇപ്പോൾ ഇത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവുമടുത്ത നൽകിയ ഒരു അഭിമുഖത്തിൽ തന്നെ കുടുംബത്തെക്കുറിച്ച് അനുശ്രീ പറയുന്ന കാര്യങ്ങളാണ് അനുശ്രീ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത് കുടുംബത്തോടുള്ള സ്നേഹം കൊണ്ടു കൂടിയാണെന്ന് പറയുന്നതാണ് സത്യം
കൊച്ചിയിൽ ഫ്ലാറ്റ് ഉണ്ട് എന്നാലും ഷൂട്ടിംഗ് കഴിയുമ്പോൾ പെട്ടെന്ന് തന്നെ ഓടി പോകുന്നത് സ്വന്ത കുടുംബത്തിന്റെ അരികിലേക്കാണ്. അതിന്റെ കാരണം എന്താണെന്ന് ചോദിക്കുമ്പോഴാണ് അനുശ്രീ മറുപടി പറയുന്നത് എന്റെ അച്ഛനും അമ്മയും ഒന്നും ഞങ്ങളുടെ റബ്ബർ തോട്ടം ഒന്നും വിട്ട് ഇവിടേക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ അല്ല
അവരില്ലാതെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവിയല്ല ഞാനും അതുകൊണ്ട് തന്നെ എനിക്ക് അവിടേക്ക് പോകാനാണ് ഇഷ്ടം ഞാൻ ഇടയ്ക്ക് വരും ഫ്ലാറ്റൊക്കെ അടിച്ചുവാരും വൃത്തിയാക്കി ഇടും പിന്നെ വീണ്ടും പോകും എന്റെ സന്തോഷം അവിടെയാണ് അവിടെ നിൽക്കുമ്പോൾ മാത്രമാണ് ഞാൻ ഞാനായി നിൽക്കുന്നത്. അനുശ്രീയുടെ കുടുംബത്തോടുള്ള സ്നേഹം ഈ വാക്കുകളിൽ വ്യക്തമാണെന്ന് പ്രേക്ഷകർ ഒരേപോലെ പറയുന്നു വളരെ വേഗം തന്നെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്യുന്നു
















