Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിവാഹബന്ധം വേര്‍പിരിയുകയാണോ? തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് ലക്ഷ്മി പ്രിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2025, 07:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടി-റിയാലിറ്റി ഷോ താരം എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ഭര്‍ത്താവ് ജയേഷുമായി വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. കാന്‍ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം.

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍…….

”ഡിവോഴ്‌സ് ഭീഷണികള്‍ ഇടക്കൊക്കെ ഉണ്ട്. മനസില്‍ നിന്ന് അത് പുറത്തേക്ക് എഴുതുമ്പോഴാണ് എനിക്ക് സംതൃപ്തി കിട്ടുന്നത്. എഴുതുന്നത് ഫേസ്ബുക്ക് ആണെന്നും ഇത് വലിയ ലോകമാണെന്നുമൊക്കെ എന്റെ എഴുത്തില്‍ ഞാന്‍ മറന്ന് പോകും. എന്നെ സമാശ്വാസിപ്പിക്കുന്നവരൊക്കെ എന്റെ ചുറ്റും ഉണ്ടെന്ന ബോധ്യത്തിലാണ് എഴുതുന്നത്. എഴുതിക്കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ ഇത് അബദ്ധമായെന്ന് മനസിലായി. അപ്പോഴേക്കും അത് വാര്‍ത്തയായി, ഞാന്‍ എയറിലായി.

തമാശ എന്താണെന്ന് വെച്ചാല്‍ ആ സമയത്തൊന്നും ജയേഷേട്ടന്‍ പിണങ്ങി വീട്ടില്‍ നിന്നും മാറി നിന്നിട്ടില്ല. ജയേഷേട്ടന്‍ ഓഫീസില്‍ പോയപ്പോള്‍ ഏതോ ഓണ്‍ലൈന്‍ മീഡിയക്കാര്‍ ആളോട് വിളിച്ച് ചോദിച്ചു, നിങ്ങള്‍ ഡിവോഴ്‌സ് ആവുകയാണോയെന്ന്. ഞാനിട്ട പോസ്റ്റൊന്നും ജയേഷേട്ടന്‍ കാണുന്നില്ല. ഞാന്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്, പിന്നെ എന്റെ വാളില്‍ നിന്ന് പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തല്ലോ. ലക്ഷ്മി എന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം ഓണ്‍ലൈന്‍കാരോട് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് അതൊക്കെ തമാശയാണ്.

ആ മനുഷ്യന്‍ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ഭയങ്കരമായ സ്‌നേഹമാണ് എന്നോട്. വഴക്കുകളൊക്കെ ഇടയ്ക്ക് ഉണ്ടാകും. ഇന്നും വഴക്കുണ്ടായി, ഞാന്‍ മിണ്ടാതിരുന്നു. ചിലപ്പോള്‍ നന്നായി പ്രതികരിക്കും. അപ്പോള്‍ ഏട്ടന്‍ മിണ്ടാതിരിക്കും. രണ്ടുപേരും ഒരുമിച്ച് ഒച്ചയിടില്ല”.

ReadAlso:

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു

‘സിഗ്മ’യുടെ കഥ ആദ്യം പറഞ്ഞത് ദുൽഖർ സൽമാനോട്; ചെയ്യാൻ താൽപര്യമുണ്ടായിരുന്നു : ജേസൺ സഞ്ജയ് | Jason Sanjay says that he said the story of sigma to dulquer salman

‘ജോമോനെ താല്പര്യമില്ലായിരുന്നോ? വധു ചിരിക്കുന്നില്ല’; വിവാഹ വിഡിയോയിലെ സൈബർ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി വധൂവരന്മാർ

ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പേരിൽ 5 ലക്ഷം രൂപ തട്ടിപ്പ്: ടിവി റിയാലിറ്റി ഷോ താരം നടി വർഷിണി അറസ്റ്റിൽ

‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Tags: MollywoodACTRESS LAKSHMI PRIYA

Latest News

വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി KASE ഡയറക്ടര്‍ ആയതെങ്ങനെ ?: ടോം എം. ജോസഫും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയോ ?

അമിത് ഷായുടെ സന്ദർശനങ്ങളിൽ മുസ്ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എ​ഗ്മോർ-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികൾ പിടിയിൽ

ഭീരുക്കള്‍ ബാക്കിയുണ്ടെങ്കില്‍ പുറത്തുപോകണം ?: ഐക്യരാഷ്ട്ര പൊതുസഭയില്‍ നെതന്യാഹു; കൂവലും ബഹളവുമായി ബഹിഷ്‌ക്കരിച്ച് നേതാക്കള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies