ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് അരുൺ വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയിരുന്ന ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന പുതിയ കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് തനിക്ക് ടാഗ് ചെയ്ത ഒരു ചിത്രത്തെ കുറിച്ചാണ്
ആരോ രക്തം കൊണ്ട് എഴുതിയത് എന്ന് തോന്നിക്കുന്ന ഒരു ചിത്രമാണിത് ആ വ്യക്തിയോട് സംസാരിച്ചതും അരുൺ പങ്കുവെച്ചിട്ടുണ്ട് ഇനിയെങ്കിലും ആരും ഇങ്ങനെ ചെയ്യരുത് എന്നും ആരാധനാ തീവ്രം ആവാൻ പാടില്ല എന്ന് ഒക്കെയാണ് അരുൺ പറയുന്നത് ആരും ഇത് ഫോളോ ചെയ്യരുത് എന്ന് കൂടി എടുത്തു പറയുന്നുണ്ട് കൈകൂപ്പി ഞാൻ അപേക്ഷിക്കുകയാണ് ആരും ഇങ്ങനെ ചെയ്യരുത് എന്നാണ് പറയുന്നത്
View this post on Instagram
അപേക്ഷിക്കുകയാണ് ദയവുചെയ്ത് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത് ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഒരുപക്ഷേ കുഞ്ചാക്കോ ബോബന് ശേഷം ചോര കൊണ്ട് എഴുതിയ പ്രണയലേഖനം കിട്ടിയ ഏക വ്യക്തി അരുൺ ആയിരിക്കും എന്നാണ് ഇപ്പോൾ പലരും പറയുന്നത് കമന്റുകളിലൂടെയും ഇത് ശ്രദ്ധ നേടുന്നുണ്ട്. വളരെ വേഗം തന്നെയാണ് ഈ ഒരു വാർത്തകൾ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തത്
















