മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദൃശ്യം സീരിയസിന്റെ മൂന്നാം ഭാഗം ഈ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് എന്ന വാർത്തയാണ്മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദൃശ്യം സീരിയസിന്റെ മൂന്നാം ഭാഗം ഈ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടൊപ്പം തന്നെ എല്ലാവരും തിരക്കുന്നത് ചിത്രത്തിലെ മുൻ താരങ്ങൾ ഒക്കെ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ആയിരിക്കും
അത്തരത്തിൽ ഒരു അന്വേഷണമാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.. നടൻ ഷാജോണിനോട് ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ താരം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത് ഞാനില്ല ഉണ്ടായിരുന്നുവെങ്കിൽ എന്നെ ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് ഒക്കെ തുടങ്ങി എന്നാണ് കേൾക്കുന്നത് ഞാനില്ല എന്നാണ് പറയുന്നത് അതേസമയം ഷാജോണിന് ഒരു കിടുക്കൻ എൻട്രി കൊടുക്കാമായിരുന്നില്ലേ എന്നും തിയറ്ററിൽ കയ്യടി കിട്ടുവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നല്ലോ എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെയും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ ഒരു കഥാപാത്രമായി ഷാജോൺ മൂന്നാം ഭാഗത്തിൽ എത്തിയാൽ അത് വലിയ ചർച്ചയായി മാറും എന്നും ആളുകൾ പറയുന്നു
View this post on Instagram
എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് താൻ സിനിമയിൽ ഇല്ല എന്ന് തന്നെയാണ് മറുപടി പറയുന്നത് ഇതിൽ സത്യമുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല
















