Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

369 എന്ന നമ്പർ ആണോ കസ്റ്റംസേ പ്രശ്നം?: അതോ ഓപ്പറേഷൻ നുംഖോർ പാളിയതോ?: അത് പറഞ്ഞേ മതിയാകൂ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 27, 2025, 09:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

369 എന്ന നമ്പറിന് മലയാളികളുടെ മനസിൽ ഒരു വലിയസ്ഥാനമുണ്ട്. വെറും മൂന്നക്കമല്ല 369. അത് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ദേശീയ മാധ്യമങ്ങൾ വരെ വാനോളം പുകഴ്ത്തിയ ഒരു വാഹന പ്രണത്തിന്റെ കഥ ഈ നമ്പറിന് പറയാനുണ്ട്. 369 എന്ന നെയിം പ്ലേറ്റുമായി ഒരു വാഹനം നിരത്തിലിറങ്ങിയാൽ ആ വാഹനത്തിനുള്ളിലേക്ക് ചുറ്റുമുള്ളവരുടെ കണ്ണെത്തും. അതെ അത് മലയാളത്തിന്റെ‍ മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ കാർ നമ്പർ ആണ്. വെറും കാർ നമ്പർ അല്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭാ​ഗ്യനമ്പർ കൂടിയാണ്. 369 ​ഗാരേജും 369 നമ്പർ വീടും മലയാളിയുടെ ആവേശമാണ്. ആ ഇടത്തിലേക്കാണ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് എത്തിയത്. നികുതി വെട്ടിച്ചുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഒരു അന്വേഷണമാണ് ഓപ്പറേഷൻ നുംഖോർ. ഭൂട്ടാനിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ വാങ്ങി, അവ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ.

എന്നാൽ 369ൽ എത്തിയ നുംഖോറിന് നേരെ ചില ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്. അതിന് കാരണം കസ്റ്റംസ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച അമിതാവേശം തന്നെയാണ്. ദുൽഖറിനൊപ്പം നടന്‍ പൃഥ്വിരാജിനും മറ്റൊരു നടനും ഇതേ നുംഖോറിൽ പെട്ടിരുന്നു.എന്നാൽറുപടി നല്‍കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ മാത്രമാണ്. മറ്റുള്ളവര്‍ ആരും തന്നെ കോടതിയെ സമീപിച്ചതായി വിവരങ്ങള്‍ വന്നിട്ടില്ല. വിവരങ്ങള്‍ പുറത്തു വരാത്തതിനാല്‍ അവരാരും നിയമനടപടികള്‍ എടുത്തിട്ടില്ല എന്നര്‍ത്ഥമില്ല. എന്നാല്‍, ദുല്‍ഖര്‍, തന്റെ വാഹനങ്ങള്‍ വിട്ടു നല്‍കണമെന്നും, വാഹനവുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ എവിടെ വേണമെങ്കിലും കാണിക്കാന്‍ തയ്യാറാണെന്നും നിയമപരമാണെന്നും അറിയിച്ചിട്ടുണ്ട്. 369 ​ഗാരേജിലെ കാറുകൾ അങ്ങനെ എളുപ്പത്തിൽ പിടിച്ചെടുക്കാൻ സാധിക്കില്ല, അല്ലെങ്കിൽ ആ ​ഗാരേജിൽ നിയമവിരുദ്ധമായൊരു വാഹനം പോലുമില്ലെന്ന് തെളിയിക്കുകയാണ് മഹാനടന്റെ പിൻ​ഗാമിയുടെ ഉദ്ദേശം. ഈ ആത്മവിശ്വാസം ദുൽഖറിനെ വേറിട്ടുനിർത്തുന്നു.

ഓപ്പറേഷൻ നുംഖോർ 369 ​ഗാരേജിലെത്തിയത് വളരെയേറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ ചർച്ചചെയ്തത്.അതുകൊണ്ടു തന്നെ ദുല്‍ഖറിന്റെ വാഹനവുമായി ബന്ധപ്പെട്ടു നടന്ന വിഷയങ്ങളില്‍ സത്യം പുറത്തു വരേണ്ടത് അത്യാവശ്യമാണ്. അത് പറയേണ്ടത് ദുല്‍ഖറും കസ്റ്റംസുമാണ്. ഇതില്‍ കസ്റ്റംസിന്റെ റെയ്ഡില്‍ ദുല്‍ഖറിന്റെ പിടിച്ചെടുത്ത വാഹനങ്ങൾ ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന് രജിസ്‌ട്രേഷന്‍ മാറ്റിയതാണെന്ന് കസ്റ്റംസ് പറയുന്നു.
ഇതിനെതിരെ ദുല്‍ഖറിന്റെ പ്രതികരണണോ, പ്രസ്താവനയോ ഒന്നും വന്നില്ല. മറിച്ച് ദുല്‍ഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ കസ്റ്റംസിന്റെ നടപടിക്ക് മറുപടി കിട്ടിയിരിക്കുകയാണ്. അതായത് യാതൊരു വിവാദങ്ങൾക്കും നിൽകാതെ നടൻ നിയമപരമായി മുന്നോട്ട് പോകുകയാണ്. ഇതോടെ എന്തനിയാരുന്നു ഓപ്പറേഷന്‍ നുംഖോര്‍ നടത്തിയത്. ആരെയാണ് ലക്ഷ്യമിട്ടത്. ലക്ഷ്യം നിറവേറപ്പെട്ടോ. കുറ്റകൃത്യം കണ്ടെത്തിയോ. അതോ സംശയത്തിന്റെ പേരിലാണോ വാഹനം പിടിച്ചെടുത്തത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കസ്റ്റംസ് ഉത്തരം നല്‍കണം. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും വിധേയമായാണ് താന്‍ വാഹനം വാങ്ങിയതെന്നും, നടപടികള്‍ ഒഴിവാക്കി തന്റെ വാഹനങ്ങള്‍ തിരികെ തരണമെന്നും ദുല്‍ഖര്‍ കോടതിയിൽ അറിയിക്കുന്നു.

എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയത്. എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത്. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പബ്ലിസിറ്റിയാണ് നല്‍കിയത്. എന്തു താല്‍പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുര്‍ഖര്‍ വാഹനം എങ്ങനെയാണ് താന്‍ വാങ്ങിയത് എന്നും വിശദീകരിക്കുന്നുണ്ട്.

ഭൂട്ടാന്‍ വാഹനമാണോ എന്നു നോക്കേണ്ടിയിരുന്നത് ഹിമാചലില്‍, ഇവിടെ പ്രധാനം എന്‍ഒസി മാത്രം, ആദ്യ റജിസ്‌ട്രേഷനില്‍ ശ്രദ്ധവേണം. ഇന്‍വോയിസ് അനുസരിച്ച് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡല്‍ഹിയിലെ റീജിണല്‍ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹല്‍ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥന്‍ ഹബീബ് മുഹമ്മദില്‍ നിന്നാണ് താന്‍ വാഹനം വാങ്ങിയ ആര്‍തീ പ്രൊമോട്ടേഴ്‌സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നത്. 2016ല്‍ ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള താജ് മഹല്‍ കമ്പനിയുടെ രേഖയും താന്‍ സമര്‍പ്പിച്ചിരുന്നു. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആര്‍തീ പ്രൊമോട്ടേഴ്‌സ് നല്‍കിയ രേഖകളും താന്‍ ഹാജരാക്കിയിരുന്നുവെന്ന് ദുല്‍ഖര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

ഇതോടെ കസ്റ്റംസ് സംശയമുനയിലായിരിക്കുകയാണ്. റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചതും വ്യക്തമായ രേഖകൾ ഉണ്ടായിട്ടും അതൊന്നും വെളിപ്പെടുത്താതിരുന്നതും എന്തിന് വേണ്ടിയായിരുന്നു?? കസ്റ്റംസ് അധികാരം ദുർവിനിയോ​ഗം ചെയ്യുകയായിരുന്നോ?? ദുൽഖറിൻരെ ഹർജിയിൽ കസ്റ്റംസ് എന്ത് മറുപടി നൽകുമെന്ന് കണ്ടറിയാം.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: dulqer salmanOperation Numkhor

Latest News

എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies