സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരുന്ന രണ്ട് കപ്പിൾസ് ആണ് അഭിഷേകം ഭാര്യയും ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് വന്നപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. വലിയതോതിൽ തന്നെ ആരാധകനിരയെ സ്വന്തമാക്കുകയാണ് ബിഗ് ബോസ് ഷോയിലേക്ക് വന്നപ്പോൾ ഇവർ ചെയ്തത് കഴിഞ്ഞ ദിവസമാണ് അഭിഷേക് ബിഗ്ബോസിൽ നിന്നും അതിനുശേഷം ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
പലതവണ റിയാക്ട് ചെയ്തിട്ടുള്ള ഒരു കാര്യത്തെ കുറിച്ചാണ് അഭിഷേക് പറയുന്നത് നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷത്തോളമാകുന്നു ഇതുവരെയും നിങ്ങൾക്ക് കുട്ടികൾ ഉണ്ടായിട്ടില്ല എന്ന് ചോദിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് അഭിഷേക് പറയുന്നത് ചേട്ടൻ ആണോ ചേച്ചി ആണോ കുഴപ്പമെന്ന് ചോദിക്കുന്ന ആളുകളോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല ചേട്ടനോ ചേച്ചിക്ക് കുഴപ്പമായിക്കോട്ടെ അതിന് നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് മാത്രമാണ് ചോദിക്കാനുള്ളത്
കുഞ്ഞിനെ ദൈവം തരുന്നതാണ് എന്ന് പറയുന്നവരോട് ദൈവത്തെ വിളിച്ചാൽ മാത്രം കുഞ്ഞിനെ കിട്ടുമോ അതിന് ഒരു പ്രോസസ് കൂടിയില്ലെങ്കിൽ ഞാനും എന്റെ ഭാര്യയും നേരത്തെ തന്നെ തീരുമാനിച്ചതാണ് ഉടനെ കുഞ്ഞുങ്ങൾ വേണ്ട എന്ന് അതിന്റെ കാരണം ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് സ്വന്തമായി വീടില്ലാതെ ഒക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്റെ കുഞ്ഞ് ഒരിക്കലും ഞങ്ങൾ അനുഭവിച്ചതൊന്നും അനുഭവിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട് അതുകൊണ്ടുതന്നെയാണ് അങ്ങനെ ഉടനെ വേണ്ട എന്നുള്ള ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആളുകൾ ചോദിക്കുന്നത് പലപ്പോഴും ദേഷ്യം ഉണർത്താറുണ്ട്
















