ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അനുമോളെ കുറിച്ചാണ് അതിന്റെ പ്രധാന കാരണം കഴിഞ്ഞ ദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ഒരു സീരിയലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട സീരിയൽ താരമായി ജീവൻ എത്തിയപ്പോൾ അനുമോൾ തന്നെ ബിഗ് ബോസ് ഹൗസിൽ തന്റെ സഹമത്സരത്തിയോട് പറഞ്ഞ ഒരു കാര്യമാണ് അവൻ എന്റെ ജീവിതം തകർത്തവനാണ് അവനെ ഒരുകാലത്തും കാണരുതെന്ന് ഞാൻ ആഗ്രഹിച്ചതാണ് എന്നെ ആത്മഹത്യയിലേക്ക് വരെ തള്ളിവിട്ടവനാണ്
ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇതിനെ തുടർന്ന് ജീവനെ പലരും സോഷ്യൽ മീഡിയയിൽ വളരെയധികം ഹെയ്റ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ അതുൽ വ്ലോഗ്സ് എന്ന ഒരു യൂട്യൂബ് ചാനൽ രംഗത്ത് വന്നിരിക്കുകയാണ് ജീവന്റെ പ്രശ്നം കാരണമല്ല അനുമോളുമായുള്ള ബന്ധം തകർന്നത് എന്നും അനുമോൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ജീവനുമായി ഉണ്ടായിരുന്നു എന്നുമാണ് ഈ ഒരു വീഡിയോയിൽ പറയുന്നത്
ജീവന്റെ ഫോണിൽ പെൺകുട്ടികൾ വിളിക്കുകയാണെങ്കിൽ അത് അനുമോൾക്ക് വലിയ പ്രശ്നമായിരുന്നു അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ വർധിച്ച സാഹചര്യത്തിലാണ് ഈ ബന്ധം അവസാനിപ്പിക്കുന്നത് ഇത് ജീവന്റെ അമ്മ തന്നെ പറഞ്ഞതാണ് എന്നും പറയുന്നുണ്ട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ബ്ലോക്ക് ചെയ്യുകയും ഒക്കെ ചെയ്യും അനുമോൾ ജീവന്റെ വീട്ടിലും കുറച്ചുനാൾ താമസിച്ചിട്ടുണ്ട് എന്നാണ് പറയുന്നത് ഇരുവരും തമ്മിലുള്ള ബന്ധം വേർപിരിവാനുള്ള കാരണം അനുമോളുടെ സ്വഭാവമായിരുന്നു എന്നും അതുകൊണ്ടാണ് ഇത് മുൻപോട്ട് പോകാതിരുന്നത് എന്നും ഒക്കെയാണ് പറയുന്നത്.
















