Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തൈറോയ്‌ഡ്‌ പ്രശ്നങ്ങളുണ്ടോ ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 29, 2025, 10:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ൈതറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ആണിത്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ശരീരത്തിലെ തൈറോയ്‌ഡ്‌ ഗ്രന്ഥി ആവശ്യത്തിന്‌ തൈറോയ്‌ഡ്‌ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ്‌ ഹൈപോതൈറോയ്‌ഡിസം. ആര്‍ത്തവപ്രശ്‌നങ്ങള്‍, അമിതവണ്ണം, വന്ധ്യത, മുടികൊഴിച്ചില്‍, മുഖത്തിലും കാലുകളിലും നീര്‍ക്കെട്ട്‌ പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ ഹൈപ്പോതൈറോയ്‌ഡിസം നയിക്കുന്നു. ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ രൂക്ഷത കുറയ്‌ക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

1. സംസ്‌കരിച്ച ഭക്ഷണങ്ങള്‍
ശരീരത്തിലെ നീര്‍ക്കെട്ടും ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സും വര്‍ധിപ്പിക്കുന്ന അള്‍ട്രാ-പ്രോസസ്‌ഡ്‌ ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയ്‌ഡിസമുള്ളവര്‍ ഒഴിവാക്കേണ്ടതാണ്‌. പായ്‌ക്ക്‌ ചെയ്‌ത പൊട്ടറ്റോ ചിപ്‌സ്‌ പോലുള്ള സ്‌നാക്കുകള്‍, സോഡ, മധുരപാനീയങ്ങള്‍, മധുരം ചേര്‍ന്ന ബ്രേക്ക്‌ഫാസ്റ്റ്‌ സിറിയലുകള്‍, പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഫ്‌ളേവറുള്ള ഗ്രനോള ബാറുകള്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലെ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടും.

 

2. ഗ്ലൂട്ടന്‍
ഗോതമ്പ്‌, ബാര്‍ലി, ട്രിറ്റികേല്‍, റൈ എന്നിവയില്‍ കാണപ്പെടുന്ന ഒരു കൂട്ടം പ്രോട്ടീനുകളാണ്‌ ഗ്ലൂട്ടന്‍. സീലിയാക്‌ രോഗമുള്ളവര്‍ ഗ്ലൂട്ടന്‍ ഭക്ഷണം കഴിച്ചാല്‍ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണം ട്രിഗര്‍ ചെയ്യപ്പെടുകയും ദഹനനാളിക്ക്‌ ക്ഷതമുണ്ടായി, പോഷണങ്ങള്‍ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ക്ഷമത ബാധിക്കപ്പെടുകയും ചെയ്യും. ഈ പോഷണ അഭാവം ഹൈപ്പോതൈറോയ്‌ഡിസം വഷളാക്കാം.

3. ഗോയിട്രോജനുകള്‍
സോയ ഉത്‌പന്നങ്ങളിലും കാബേജ്‌, ബ്രസല്‍സ്‌ മുളപ്പിച്ചത്‌ പോലെയുള്ള ക്രൂസിഫെറസ്‌ പച്ചക്കറികളിലും കാണപ്പെടുന്നവയാണ്‌ ഗോയിട്രോജനുകള്‍. ഇവ തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ ഉത്‌പാദനത്തെ ബാധിക്കാമെന്ന്‌ ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാബേജ്‌, റഷ്യന്‍ കെയ്‌ല്‍, സോയ, ബ്രസല്‍സ്‌ മുളപ്പിച്ചത്‌, പേള്‍ മില്ലറ്റ്‌ അഥവ്‌ കമ്പ്‌ എന്നിവയെല്ലാം ഗോയിട്രോജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്‌. അതേ സമയം ബ്രോക്കളിയില്‍ ഗോയിട്രോജന്‍ കുറവാണ്‌.

ബെറി പഴങ്ങള്‍, ആപ്പിളുകള്‍, പീച്ച്‌, പിയറുകള്‍, മുന്തിരിങ്ങ, സിട്രസ്‌ പഴങ്ങള്‍, കൈതചക്ക, വാഴപ്പഴം, കാരറ്റ്‌, ചീര, കൂണ്‍, മധുര കിഴങ്ങ്‌, ഉരുളകിഴങ്ങ്‌, പയര്‍, മീന്‍, കക്കയിറച്ചി, മുട്ട, ടര്‍ക്കി, ചിക്കന്‍, ഒലീവ്‌ എണ്ണ, അവോക്കാഡോ എണ്ണ, വെളിച്ചെണ്ണ, ഫുള്‍ ഫാറ്റ്‌ യോഗര്‍ട്ട്‌, ബ്രൗണ്‍ റൈസ്‌, ക്വിനോവ, റോള്‍ഡ്‌ ഓട്‌സ്‌, ബ്രൗണ്‍ റൈസ്‌ പാസ്‌ത, ആല്‍മണ്ട്‌, കശുവണ്ടി, മത്തങ്ങ വിത്ത്‌, പീനട്ട്‌ ബട്ടര്‍ എന്നിവയെല്ലാം ഹൈപ്പോതൈറോയ്‌ഡിസമുള്ളവര്‍ക്ക്‌ കഴിക്കാവുന്നതാണ്‌.

ReadAlso:

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?

വെറുതെയിരിക്കുമ്പോൾ കാടുകയറി ചിന്തിക്കുന്ന സ്വഭാവമുണ്ടോ? ഓവർ തിങ്കിംഗ് എങ്ങനെ പിടിച്ചു കെട്ടാം?

ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചു: എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും

അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് സുരക്ഷിതമാണോ?

എന്റെ ഹൃദയമേ !: “ഒരു തുടിപ്പും നഷ്ടപ്പെടുത്തരുത്” ; ഇന്ന് ലോക ഹൃദയ ദിനം

Tags: Keralahealth news

Latest News

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി

ബിജെപിക്ക് വൻതിരിച്ചടി!! കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies