Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ടോയ്‌ലറ്റിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ പണി വരുന്നുണ്ടേ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2025, 09:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എപ്പോഴും മൊബൈൽ ഫോൺ കയ്യിൽ കൊണ്ട് നടക്കുന്നവരാണ് നമ്മൾ. ഒരുനിമിഷം പോലും ഫോൺ നിലത്തുവെയ്ക്കാറില്ല. ചിലർ ഫോൺ ടോയ്‌ലറ്റിൽ കൂടെ കൊണ്ടുപോകാറുമുണ്ട്. എന്നാൽ മൊബൈൽഫോൺ ടോയ്‌ലറ്റിൽ കൊണ്ടുപോകുന്നത് അത്രനല്ലതല്ല. ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ നോക്കുന്നവരിൽ മൂലക്കുരു വരാനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കുന്നതും മൂലക്കുരുവും തമ്മിലെന്ത് ബന്ധം?
ടോയ്‌ലറ്റിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്നവർ ദീർഘനേരം അവിടെത്തന്നെ ഇരിക്കും. ഇത്തരത്തിൽ ദീർഘനേരം ഇരിക്കുന്നത് മലാശയസിരകൾക്ക് സമ്മർദ്ദം നൽകും. ഇത് രക്തം അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും മൂലക്കുരു സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മലാശയത്തിലെ മർദ്ദം വർധിപ്പിക്കുന്നത് എന്തും മൂലക്കുരുവിന് കാരണമാകാം. മലബന്ധം, കൂടുതൽ നേരം ഇരിക്കുന്നത്, ഗർഭകാലം, വിട്ടുമാറാത്ത വയറിളക്കം, നാരുകളുള്ള ഭക്ഷണം കഴിക്കാത്തത് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഈ കാരണങ്ങളെല്ലാം സിരകൾ വീർക്കുന്നതിന് കാരണമാകുന്നു. അതാണ് മൂലക്കുരു ഉണ്ടാകുന്നതിന് കാരണമായി മാറുന്നതും.

പലർക്കും മൂലക്കുരു നാണക്കേട് ഉണ്ടാക്കുന്ന ഒരു അസുഖമാണ്. എന്നാൽ, ചില ലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. ടോയ്‌ലറ്റിൽ പോയിരുന്നുള്ള ഫോൺ സ്ക്രോളിംഗ് മൂലക്കുരു സാധ്യത കൂട്ടും. ചൊറിച്ചിൽ, മലദ്വാരത്തിന് ചുറ്റും വീക്കം, മലവിസർജ്ജനത്തിന് ശേഷം രക്തം വരൽ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചില രോഗികളിൽ വ്രണവും കാണപ്പെടാറുണ്ട്. മിക്കവർക്കും മൂലക്കുരു എന്ന് പറയുന്നത് തന്നെ നാണക്കേടാണ്. അതുകൊണ്ടു തന്നെ മിക്കപ്പോഴും ലക്ഷണങ്ങൾ ഗുരുതരമാകുമ്പോൾ മാത്രമാണ് ഡോക്ടറെ സമീപിക്കുകയുള്ളൂ. രക്തസ്രാവം, മലം നിറം മാറുന്നത് എന്നീ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ചികിത്സ തേടേണ്ടതാണ്.

ഫോൺ കൊണ്ടുപോകാതിരിക്കുക തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ, ടോയ്‌ലറ്റിൽ പോകുമ്പോൾ കാല് പൊക്കി വെക്കാൻ ഒരു ചെറിയ പീഠം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് കൂടാതെ ഭക്ഷണക്രമത്തിലും കാര്യമായി ശ്രദ്ധിക്കണം. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുകയും വേണം. ഇത് മലബന്ധം കുറയ്ക്കുകയും മലവിസർജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. സ്ഥിരമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം കൂടുതൽ വഷളാക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുകയും ചെയ്യണം. എല്ലാദിവസവും കുറച്ച് നേരമെങ്കിലും വ്യായാമം ചെയ്യുക.

 

 

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

Tags: PHONEhealth newstoilet

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies