Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

​ഗാസയിലെ രക്തചൊരിച്ചിലിന് വിരാമമാകില്ലേ? സമാധാന ശ്രമങ്ങൾക്ക് ഹമാസിന് മൂന്നോ നാലോ ദിവസം സമയമുണ്ടെന്ന് ട്രംപ്; സംഭവിക്കുന്നതെന്ത്? | GAZA

താൽക്കാലിക സമാധാന വർത്തിയായി അമേരിക്ക പ്രവർത്തിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2025, 09:38 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

​ഗാസയിലെ രക്തചൊരിച്ചിലവസാനിപ്പിക്കുന്നതിന് മൂന്ന്- നാല് ദിവസം കൂടി സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന‍റ് ഡൊണാൾഡ് ട്രംപ്. നിലവിലെ യുദ്ധാന്തരീക്ഷത്തിന് അറുതി വരുത്താനുള്ള ഞങ്ങളുടെ പരിശ്രമത്തെ അ​ഗീതരിക്കുന്നില്ലെങ്കിൽ സങ്കടകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിന്മേൽ ഇരുന്നുള്ള തുടർ ചർച്ചകൾക്ക് ഇനി അവസരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ​ഗാസയിലെ രക്തപോരാട്ടം അവസാനിപ്പിക്കുന്നതിന് മുൻപോട്ട വെച്ച പദ്ധതിയ്ക്ക് ഒപ്പം നിന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ട്രംപ് നന്ദി പറഞ്ഞു. ഗാസ മുനമ്പിൽ അടിയന്തര വെടിനിർത്തൽ, ഹമാസ് തടവിലാക്കിയ ഇസ്രായേലി തടവുകാരെ ഇസ്രായേൽ ജയിലുകളിലെ പലസ്തീനികൾക്കായി കൈമാറൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവാങ്ങൽ എന്നിവ ആവശ്യപ്പെടുന്ന 20 രേഖ വൈറ്റ് ഹൗസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യങ്ങൾ പരമാർശിച്ച് രം​ഗത്ത് വന്നത്.

ഈ നിർദ്ദേശം പ്രകാരം, ഹമാസ് നിരായുധീകരിക്കേണ്ടിവരും. കൂടാതെ താൽക്കാലിക സമാധാന വർത്തിയായി അമേരിക്കയും പ്രവർത്തിക്കണം. ​ഗാസയിലെ മനുഷ്യരെ നിയന്ത്രിക്കാനും അവരുടെ കാര്യങ്ങളിൽ ഇടപെടാനും ഹമാസിന് അധികാരമില്ല. ആളുകളുടെ സ്വൈര്യ ജീവിതമാണ് പ്രധാനം. ഗാസയിൽ ദൈനംദിന സേവനങ്ങൾ നൽകുന്നതിനായി പലസ്തീൻ ടെക്‌നോക്രാറ്റുകളുടെ ഒരു സർക്കാരാണ് ട്രംപ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വയംഭരണം, കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, ഗാസയിലെ ജനങ്ങളെ നീക്കം ചെയ്യില്ല എന്ന ഉറപ്പ് എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. യുദ്ധത്തിൽ പലസ്തീനികളുടെ മരണസംഖ്യ 66,000 പിന്നിട്ടു. തീരദേശ മേഖലയെ ദുരിതത്തിലേക്കാണ് യുദ്ധം തള്ളിവിട്ടത്. ഈ സാഹചര്യത്തിലാണ് ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ രണ്ടുവർഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാകുന്നത്. ചൊവ്വാഴ്ച ഗാസയ്‌ക്കെതിരായ ഇസ്രായേലി ആക്രമണം വീണ്ടും ശക്തമായി. അതേസമയം ഇസ്രായേലിന്റെ കര പ്രവർത്തനങ്ങൾ ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ ഗാസ നഗരത്തിൽ ഓരോ മിനിറ്റിലും സ്‌ഫോടനം നടക്കുന്നുണ്ടെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. മധ്യ ഗാസയിലെ ദെയ്ർ എൽ-ബലായിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.

എന്നാൽ ട്രംപ് മുൻപോട്ട് വെച്ച വെടിനിർത്തൽ പ്രപ്പോസൽ പഠിക്കുകയാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ സംഘം ട്രംപിന്റെ പദ്ധതിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്. നിർദ്ദേശത്തിലെ നിരവധി കാര്യങ്ങൾക്ക് വ്യക്തതയും ചർച്ചയും ആവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. എന്നാൽ എല്ലാ കക്ഷികളുംപദ്ധതിയെ ക്രിയാത്മകമായി കാണുകയും യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമാധനവും പരസ്പരം സ്നേഹവുമുള്ള നാളെ പുലരുമെന്ന് കരുതാമെന്നുമാണ് അദ്ദേഹം പറയുന്നത്.

content highlight: GAZA 

ReadAlso:

ഹോര്‍മുസ് പ്രതിസന്ധി; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍, സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

Tags: GAZA WARGazaHAMASDONALD TRUMPAnweshanam.com

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies