Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിലും ക്രമക്കേട്! ഇലക്ഷൻ കമ്മീഷണർ പറഞ്ഞത് പച്ചക്കള്ളം! | Bihar Election

കേവലം തെറ്റ് സംഭവിച്ചു എന്നുള്ള ഇലക്ഷൻ കമ്മീഷന്റെ സ്ഥിരം മറുപടി കൊണ്ട് ഇതിനെ സാധൂകരിക്കൻ സാധ്യമല്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2025, 01:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുകയാണ്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതിയും പ്രഖ്യാപിച്ചിരുന്നു. ഏറെ വിവാദങ്ങളും ദേശീയ തലത്തിൽ ചർച്ചകൾക്കും ബീഹാറിലെ വോട്ടർ പട്ടിക ഇടയാക്കിയിരുന്നു. ഇരട്ട വോട്ടുകളും മുസ്ലിം സമദായം​ഗങ്ങളെ പട്ടികയിൽ നീക്കം ചെയ്ത നടപടികളുമൊക്കെയാണ് വിവാദത്തിനാധാരം.

എന്നാൽ ഇപ്പോഴിതാ ബീഹാറിലെ വോട്ടർ പട്ടികയിൽ ശുദ്ധീകരണം നടത്തിയെന്നും ഇതിന്മേലുയർന്ന എല്ലാ ആരോപണങ്ങൾക്കും അവസാനമായെന്നും പ്രസ്താവിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ​ഗ്യാനേഷ് കുമാർ. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ‌ ​ഗാന്ധി ബീഹാറിൽ നിന്നാരംഭിച്ച വോട്ട് ചോറി യാത്ര ഈ സംഭവങ്ങളെ എല്ലാം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

ആകെയുള്ള 243 നിയോജകമൺലങ്ങളിലായി ഏകദേശം 14.35 ലക്ഷത്തിലധിതം ഇരട്ടവോട്ടുകളാണ് കണ്ടെത്തിയിരുന്നത്. ഒരേ പേരിൽ രണ്ടു ഐഡി കാർഡുകളെ ആധാരമാക്കിയാണ് ലിസ്റ്റിൽ വന്നിരിക്കുന്നത്. പ്രായം, അഡ്രസ് എന്നിവയെല്ലാം പരസ്പരം വ്യത്യസ്തമാണ്. ആകെയുള്ള വോട്ടിം​ഗ് സമ്പ്രദായത്തെ തകിടം മറയ്ക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവയെല്ലാം ലിസ്റ്റിൽ ഉണ്ടായിരുന്നത്. അവസാനമായി പുറത്തു വന്ന വോട്ടർ പട്ടിക പ്രകാരം 1.32 കോടി ആളുകൾ ഇടം നേടിയിട്ടുണ്ട്. ആകെയുള്ള 243 മണ്ഡലങ്ങളിലെ ജനവിധി തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പിപ്റ മണ്ഡലത്തിൽ മാത്രം 505 ആളുകളുടെ പേര് ചേർത്തിരിക്കുന്നത് വ്യാജ അഡ്രസിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേവലം തെറ്റ് സംഭവിച്ചു എന്നുള്ള ഇലക്ഷൻ കമ്മീഷന്റെ സ്ഥിരം മറുപടി കൊണ്ട് ഇതിനെ സാധൂകരിക്കൻ സാധ്യമല്ല. കാരണം ഒരു സംസ്ഥാനത്തെ ഭരണ സംവിധാനത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയയെയാണ് അട്ടിമറിച്ചിരിക്കുന്നത്. അന്തിമ വോട്ടർ പട്ടിക പൂർത്തിയാക്കുമ്പോൾ കുറഞ്ഞ പക്ഷം ആളുകളെ വീട്ടിലെത്ത കണ്ടെങ്കിലും പ്രക്രിയ പൂർത്തിയാക്കാൻ അ​ധികൃതർ ശ്രദ്ധിക്കണമായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ‌ പ്രസ്താവിച്ചത് ഇങ്ങനെ; എസ്ഐആറിന്റെ സഹായത്തോടെ ബീഹാറിലെ വോട്ടർ പട്ടിക അന്തിമമാക്കിയിരിക്കുകയാണ്. വളരെ ശ്രമകരമായ ദൗത്യത്തിന്റെ ഭാ​ഗമായാണ് ഇത് സാധ്യമായത്. 22 വർഷത്തിനുശേഷമാണ് ഇത് സാധ്യമാകുന്നത്. രാജ്യത്തിനു മാതൃകയായാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. അതുകൊണ്ട് തന്നെ ഇനി സംശയങ്ങൾക്ക് ഇടമില്ല. എന്നാൽ ചില റിപ്പോർട്ടികളെല്ലാം മുൻപ് സൂചിപ്പിച്ചതു പോലെ തന്നെ ബീഹാറിലെ വോട്ടർ പട്ടികയിൽ വീണ്ടും സംശയം ജനിപ്പിക്കുന്നതാണ്. ഇരട്ടവോട്ട്, ഐഡി കാർഡിലെ അഡ്രസുകൾ വ്യാജം, ലിസ്റ്റും ഐഡിയും തമ്മിലുള്ള അന്തരം പ്രകടമാണെന്ന് വ്യക്തമാക്കുന്നു.

എവിടെയൊ ഉള്ളോ ആരുടെയോ അഡ്രസ് ഉപയോ​ഗിച്ചാണ് അന്തിമ വോട്ടർ പട്ടികയിലും ക്രമക്കേട് കാണിച്ചിരിക്കുന്നത്. ഇരട്ടവോട്ട്, മരണപ്പെട്ട ആളുകൾ, മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യ കുറവ് എല്ലാം അന്തിമ പട്ടികയിലുമുണ്ട്. ഇത്തരത്തിൽ പ്രകടമായ ക്രമക്കേടുകൾ വീണ്ടും നിലനിൽക്കുമ്പോൾ അതിനെയെല്ലാം വെറും ആരോപണമെന്ന നിലയിൽ അഡ്രസ് ചെയ്ത് മുൻപോട്ട് തെര‍ഞ്ഞെടുപ്പുമായി പോകുന്നത് ജനാധിപത്യത്തിനും രാജ്യത്തിന്റെ അന്തസിനും ചേരുന്നതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

content highlight: Bihar Election 

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: Bihar Election final voters listAnweshanam.comECIbihar electionBihar Election updatesBihar Election voters list

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies